തപസ്സുകാലം പ്രാർത്ഥനയിലാഴപ്പെടാൻ അഞ്ചുതെങ്ങ് ഇടവകയിൽ 40 മണിക്കൂർ ആരാധന നടത്തി
അഞ്ചുതെങ്ങ്: തപസ്സുകാലം പ്രാർത്ഥനയിലാഴപ്പെടാനും ഒരുക്കത്തോടെ വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കാനും അഞ്ചുതെങ്ങ് ഇടവകയിൽ 40 മണിക്കൂർ ആരാധന നടത്തി. സെയിന്റ് പീറ്റേഴ്സ് ഫൊറോന ദേവലയത്തിൽ നടന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ...