നാളെ ഓശാന ഞായര്‍; ആഗോള ക്രൈസ്തവ സമൂഹം വിശുദ്ധവാരത്തിലേക്ക്
വത്തിക്കാന്‍ സിറ്റി/ തിരുവനന്തപുരം: നാളെ ഓശാന ആചരണത്തോടെ ക്രൈസ്‌തവ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കു തുടക്കമാകും. ഓശാന ഞായറിനോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും മറ്റും നടക്കും. രാവിലെ ...