‘ദ ചോസൺ’ കേരളത്തില്‍ കൂടുതല്‍ തീയേറ്ററുകളിലേക്ക്; ഈസ്റ്റര്‍ ഞായര്‍ വരെ പ്രദര്‍ശനം നീട്ടി
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകര്‍ക്ക് ഇടയില്‍ വന്‍ ഹിറ്റായി മാറിയ 'ദ ചോസൺ' ബൈബിള്‍ പരമ്പരയിലെ അന്ത്യഅത്താഴം പ്രമേയമാക്കിയുള്ള 'ലാസ്റ്റ് സപ്പർ' ഭാഗം കേരളത്തില്‍ കൂടുതല്‍ തീയേറ്ററുകളിലേക്ക്. ...