രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം; കെസിവൈഎം ധർണ നടത്തി
കൊച്ചി: രാജ്യത്തുടനീളം ക്രിസ്ത്യൻ മിഷ്ണറിമാർക്കെതിരേ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ തുടരുന്ന മൗനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെസിവൈഎം സംസ്ഥാനസമിതിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫീസുകൾക്കുമുന്നിൽ ധർണ നടത്തി. ...