CLAP 2025; മനശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സമ്മേളനത്തിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
ആലുവ: കൊച്ചി: കേരളത്തിലെ 12 ലത്തീൻ രൂപതകളിലെയും മനശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന സൈക്കോളജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും കൂട്ടായ്മയായ CLAP-ന്റെ നാലമത് സമ്മേളനവും സെമിനാറും 2025 മേയ് 9,10 തിയതികളിൽ ...