ആധുനിക സാങ്കേതികവിദ്യകൾ നല്ലരീതിയിൽ ഉപയോഗിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കാം; ഏപ്രിൽ മാസത്തെ ഫ്രാൻസിസ് പപ്പയുടെ പ്രാർത്ഥനാ നിയോഗം
ദൈവദത്തമായ ബുദ്ധിശക്തിയുടെ ഫലമായ സാങ്കേതികവിദ്യ നാം ശരിയായരീതിയിൽ ഉപയോഗിക്കണമെന്നും അവയുടെ ഗുണഭോക്താക്കൾ ഏതാനുംപേർ മാത്രമാകുകയും മറ്റുള്ളവർ ഒഴിവാക്കപ്പെടുകയും ചെയ്യാൻ പാടില്ലെയെന്നും മാർപ്പാപ്പാ. ആധുനിക സാങ്കേതികവിദ്യകൾ നല്ലരീതിയിൽ ഉപയോഗിക്കപ്പെടുന്നതിനായി ...