ലോകാരോഗ്യ ദിനത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ച് തൂത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി
തൂത്തൂർ: വള്ളവിള, മാർത്താണ്ഡൻതുറ, നീരോടി ഇടവകകളിലെ അംഗങ്ങളെ ഉൾപ്പെടുത്തി ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരം, മാതൃത്വം, ശൈശവം, പ്രതിരോധ കുത്തിവയ്പുകൾ എന്നീ വിഷയങ്ങളിൽ ...