ബസിലിക്കയ്ക്ക് സമീപമുള്ള ടൂറിസം പ്രൊജക്ടിനെതിരെ ഗോവന്‍ ജനത
പനാജി: പതിനാറാം നൂറ്റാണ്ടില്‍ ഓള്‍ഡ് ഗോവയില്‍ സ്ഥാപിതമായതും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നതുമായ ബോം ജീസസ് ബസിലിക്കയ്ക്ക് സമീപം ഗോവന്‍ ഗവണ്‍മെന്റ് പ്ലാന്‍ചെയ്യുന്ന ടൂറിസം പദ്ധതിക്കെതിരെ ...