Contact
Submit Your News
Tuesday, May 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry BCC

കെആര്‍എല്‍സിസി ബി.സി.സി. കമ്മീഷന്‍ പ്രതിനിധികള്‍ അതിരൂപതയിൽ സന്ദർശനം നടത്തി

newseditor by newseditor
4 April 2025
in BCC, Ministry
0
കെആര്‍എല്‍സിസി ബി.സി.സി. കമ്മീഷന്‍ പ്രതിനിധികള്‍ അതിരൂപതയിൽ സന്ദർശനം നടത്തി
0
SHARES
308
VIEWS
Share on FacebookShare on TwitterShare on Whatsapp

കോവളം: കേരള റീജീണല്‍ ബി.സി.സി. കമ്മീഷന്‍ അംഗങ്ങള്‍ തിരുവനന്തപുരം അതിരൂപത സന്ദര്‍ശിച്ചു. മാര്‍ച്ച് മാസം 29, 30 തീയതികളിലായി കെ.ആര്‍.എല്‍.സി.സി. എക്സിക്യൂട്ടീവ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടിലിന്‍റെ നേതൃത്വത്തില്‍ വരാപ്പുഴ, പുനലൂര്‍, ആലപ്പുഴ രൂപതകളില്‍ നിന്നായി 21 അംഗങ്ങളാണ് തിരുവനന്തപുരം അതിരൂപത സന്ദർശിച്ചത്. മാര്‍ച്ച് 29, 30 തീയതികളിലായി നടന്ന റീജിണല്‍ സന്ദർശനവും വിലയിരുത്തലും കുടുംബകൂട്ടായ്മകളിൽ പങ്കെടുത്തുകൊണ്ടാണ്‌ ആരംഭിച്ചത്. അതിരൂപതയിലെ അഞ്ച് ഫെറോനകളിലെ 6 ഇടവകകളിൽ റീജിണല്‍ ടീം അംഗങ്ങള്‍ സന്ദര്‍ശിച്ചു. സെന്‍റ് ആന്‍റണീസ് ദേവാലയം – വലിയതുറ, സെന്‍റ് ആന്‍സ് ദേവാലയം – പേട്ട, ഹോളി ക്രോസ് ദേവാലയം-പാലപ്പൂര്, മേരി മാഗ്ദലന്‍ ദേവാലയം – പരുത്തിയൂര്‍, വിമലഹൃദയ ദേവാലയം – നെല്ലിയോട്, സ്നാപക യോഹന്നാന്‍ ദേവാലയം – തുമ്പ എന്നീ ഇടവകകളിലെ 6 കുടുംബയൂണിറ്റുകളാണ് സന്ദര്‍ശിച്ചത്.

സന്ദര്‍ശനത്തെ തുടര്‍ന്ന് അതിരൂപത എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേല്‍, അതിരൂപത ആനിമേറ്റര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കൂട്ടായ്മകളില്‍ കണ്ട നന്മകളും കുറവുകളും റീജണല്‍ ടീം അംഗങ്ങള്‍ അവതരിപ്പിച്ചു. ശുശ്രൂഷാ കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ട് അവതരണവും അനുകരണീയമായ മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു. 30-ാം തീയതി ഞായറാഴ്ച ഫെറോനാതല പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം നടന്നു. അതിരൂപതയിലെ 10 ഫെറോനകളില്‍ നിന്നായി 50 അല്മായര്‍ റിപ്പോർട്ടവതരണത്തിലും വിലയിരുത്തലിലും പങ്കുചേര്‍ന്നു. ഫെറോന ബി.സി.സി. കമ്മീഷന്‍ സെക്രട്ടറിമാര്‍, സിസ്റ്റര്‍ പ്രതിനിധികള്‍, ഫെറോന റിസോഴ്സ് ടീം അംഗങ്ങള്‍, അതിരൂപത ബി.സി.സി. ആനിമേറ്റര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 5 അംഗങ്ങള്‍ വീതമാണ് ഒരു ഫെറോനയെ പ്രതിനിധീകരിച്ച് എത്തിച്ചേര്‍ന്നത്. സന്ദര്‍ശനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം നടന്ന സമാപന സമ്മേളനത്തിൽ ഇത്തരത്തിലുള്ള കൂടിവരവുകള്‍ രൂപതകള്‍ തമ്മിലുള്ള ബന്ധത്തെ ശാക്തീകരിക്കുവാനും നന്മകള്‍ പരസ്പരം കണ്ടുപഠിക്കുവാനും സാധിക്കുമെന്ന് ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍ അഭിപ്രായപ്പെട്ടു.

Previous Post

അതിരൂപത ബി.സി.സി. കമ്മീഷന്‍ ഡയറക്ടറി പ്രകാശനം ചെയ്തു

Next Post

വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി; രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമാകും, മുനമ്പത്ത് ആഹ്ലാദപ്രകടനം

Next Post
വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി; രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമാകും, മുനമ്പത്ത് ആഹ്ലാദപ്രകടനം

വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി; രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമാകും, മുനമ്പത്ത് ആഹ്ലാദപ്രകടനം

No Result
View All Result

Recent Posts

  • കോവളം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
  • സെന്റ് ജേക്കബ്സ് ട്രയിനിംഗ് കോളേജിൽ ബിരുദദാന ചടങ്ങ് നടന്നു
  • അഞ്ചുതെങ്ങ് ഫെറോനയിൽ ബിസിസി കമ്മിഷൻ  “ഞാൻ നിന്നെ സ്നേഹിച്ചു” എന്ന അപ്പസ്തോലിക ലേഖനത്തിന്മേൽ ക്ലാസ് നടത്തി
  • വേനലവധി; തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ
  • പാപ്പയായി ഒരുവർഷം; സമാധാനത്തിന്റെ സുവിശേഷകനായി ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കോവളം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
  • സെന്റ് ജേക്കബ്സ് ട്രയിനിംഗ് കോളേജിൽ ബിരുദദാന ചടങ്ങ് നടന്നു
  • അഞ്ചുതെങ്ങ് ഫെറോനയിൽ ബിസിസി കമ്മിഷൻ  “ഞാൻ നിന്നെ സ്നേഹിച്ചു” എന്ന അപ്പസ്തോലിക ലേഖനത്തിന്മേൽ ക്ലാസ് നടത്തി
  • വേനലവധി; തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.