Contact
Submit Your News
Wednesday, May 14, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

കഴക്കൂട്ടം ഫെറോനയിൽ ജൂബിലി സംഗമവും പ്ലാൻ ആൻഡ് ബഡ്ജറ്റ് അവതരണവും നടന്നു

newseditor by newseditor
4 April 2025
in Forane
0
കഴക്കൂട്ടം ഫെറോനയിൽ ജൂബിലി സംഗമവും പ്ലാൻ ആൻഡ് ബഡ്ജറ്റ് അവതരണവും നടന്നു
0
SHARES
63
VIEWS
Share on FacebookShare on TwitterShare on Whatsapp

കഴക്കൂട്ടം: കഴക്കൂട്ടം ഫെറോന ജൂബിലി സംഗമവും പ്ലാൻ ആൻഡ് ബഡ്ജറ്റ് അവതരണവും മാർച്ച് 30-ന് സെന്റ്. ജോസഫ്സ് ഇടവക പാരിഷ് ഹാളിൽവച്ച് നടന്നു. കഴക്കൂട്ടം ഫെറോന വികാരി ഫാ. ജോസഫ് ബാസ്റ്റിൻ സ്വാഗതം ചെയ്ത സംഗമം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് ഉദ്ഘാടനം ചെയ്തു. ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഭൗതികവും ആത്മീയവുമായ നവീകരണം എല്ലാം മേഖലകളിലും സംജാതമാകണമെന്ന് പിതാവ് ആവശ്യപ്പെട്ടു. അതിനായി എല്ലാ കുടുംബങ്ങളും, കുടുംബ പ്രാർത്ഥന നിർബന്ധമാക്കണമെന്നും, അനുദിന ദിവ്യബലികളിൽ കുടുംബമായി പങ്കെടുക്കണമെന്നും, നിശ്ചിത ഇടവളകളിൽ കുമ്പസാരം നടത്തണമെന്നും പറഞ്ഞു. കഴക്കൂട്ടം ഫെറോന സെക്രട്ടറി ഫാ. ദീപക് ആന്റോ അഭിവന്ദ്യ പിതാവിന്‌ നന്ദിയർപ്പിച്ചു.

തുടർന്ന് ഫാ. എ ആർ ജോൺ ‘ജൂബിലി 2025; നാം പ്രത്യാശയുടെ തീർഥാടകർ’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ക്ലാസിന്റെ അടിസ്ഥാനത്തിൽ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇടവകകളിൽ നടപ്പിലാക്കാൻ സാധിക്കുന്ന കർമ്മപരിപടികളെക്കുറിച്ച് ഗ്രൂപ്പ് ചർച്ചയും അവതരണവും നടന്നു. എല്ലാ ശുശ്രൂഷ സമിതികളുടെയും ഫെറോനാ പ്ലാനൻ & ബഡ്ജറ്റ് അവതരിപ്പിച്ചു. ഫെറോനയിലെ എല്ലാ വൈദികരും, സിസ്റ്റേഴ്സും, പാരിഷ് കൗൺസിൽ അംഗങ്ങളും സംഗമത്തിൽ സന്നിഹിതരായിരുന്നു. സംഗമത്തിൽ പങ്കെടുത്ത ഏവർക്കും ഫെറോന ജോയിൻ സെക്രട്ടറി ക്ലമെന്റ് ഫെർണാണ്ടസ് നന്ദി പറഞ്ഞു.

Previous Post

CLAP 2025; മനശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സമ്മേളനത്തിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

Next Post

സ്റ്റാർ ലിറ്റ്; പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി കുട്ടികൾക്ക് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

Next Post
സ്റ്റാർ ലിറ്റ്; പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി കുട്ടികൾക്ക് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

സ്റ്റാർ ലിറ്റ്; പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി കുട്ടികൾക്ക് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

No Result
View All Result

Recent Posts

  • അസോസിയേഷൻ ഓഫ് റിട്ടയേഴ്സ് ടീച്ചേഴ്സ് ആന്റ് സ്റ്റാഫ്സ് (ARTS) ന്റെ മൂന്നാമത് വാർഷികാഘോഷം നടന്നു
  • കുലശേഖരം ഇടവകയിൽ ലിറ്റിൽ വേ രൂപീകരിച്ചു
  • പ്രോ-ലൈഫ് കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം ക്രിസ്തുദാസ് പിതാവിന്റെ കാർമികത്വത്തിൽ നടന്നു
  • പുതിയ പാപ്പാ ലെയോ പതിനാലാമന്റെ സ്ഥാനാരോഹണം മെയ് പതിനെട്ടിന്
  • ഇന്ത്യ–പാക്ക് വെടിനിർത്തൽ സ്വാഗതം ചെയ്യുന്നു; സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും എത്തട്ടെ: ലിയോ പതിനാലാമൻ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • അസോസിയേഷൻ ഓഫ് റിട്ടയേഴ്സ് ടീച്ചേഴ്സ് ആന്റ് സ്റ്റാഫ്സ് (ARTS) ന്റെ മൂന്നാമത് വാർഷികാഘോഷം നടന്നു
  • കുലശേഖരം ഇടവകയിൽ ലിറ്റിൽ വേ രൂപീകരിച്ചു
  • പ്രോ-ലൈഫ് കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം ക്രിസ്തുദാസ് പിതാവിന്റെ കാർമികത്വത്തിൽ നടന്നു
  • പുതിയ പാപ്പാ ലെയോ പതിനാലാമന്റെ സ്ഥാനാരോഹണം മെയ് പതിനെട്ടിന്
May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.