പരുത്തിയൂർ ഇടവകയിൽ അറിവിന്റെ വെളിച്ചം  പകർന്ന് BONANZA -2026 സമാപിച്ചു

പരുത്തിയൂർ: പരുത്തിയൂർ ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷയുടെ ആഭിമുഖ്യത്തിൽ അവധിക്കാലം അർത്ഥസമ്പുഷ്ടമാക്കിക്കൊണ്ട് BONANZA 2026 സമാപിച്ചു. ഏപ്രിൽ 5- ന്‌ ശ്രീജ IFS ഉദ്ഘാടനം ചെയ്ത BONANZA -2026...

Read moreDetails

VISION – 2026; പള്ളിത്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പാരന്റിംഗ് സെമിനാർ നടത്തി

പള്ളിത്തുറ: പള്ളിത്തുറ വിദ്യാഭ്യാസ ശുശ്രൂഷ സമിതി മാതാപിതാക്കൾക്ക് പാരന്റിംഗ് സെമിനാർ നടത്തി.  കുട്ടികൾക്കൊപ്പം ഉള്ള ഗുണകരമായ സമയങ്ങൾ എപ്രകാരം ക്രമീകരിക്കാം,  കുട്ടികളോടുള്ള സമീപനങ്ങൾ, ആശയ വിനിമയം, പാരന്റിംഗ്...

Read moreDetails

അയിരൂർ ഇടവകയിൽ പരീക്ഷ വിജയം കൈവരിച്ച വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് നൽകി

അയിരൂർ: അയിരൂർ സെന്റ് തോമസ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ പരീക്ഷ വിജയം കൈവരിച്ച വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് നൽകി. ജൂൺ 7 ഞായറാഴ്ച ദിവ്യബലിക്കുശേഷം...

Read moreDetails

വെന്നിക്കോട് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പഠനോപകരണങ്ങൾ  വിതരണം ചെയ്തു

വെന്നിക്കോട്: വെന്നിക്കോട് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പഠനോപകരണങ്ങൾ  വിതരണം ചെയ്തു. ജൂൺ ഒന്നിന് മൗണ്ട് കാർമൽ എൽ.പി. സ്കൂളിലെ 115 വിദ്യാർത്ഥികൾക്കും ജൂൺ 7ന് ഞായറാഴ്ച...

Read moreDetails

വെട്ടുതുറ ഇടവകയിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

വെട്ടുതുറ: വെട്ടുതുറ ഇടവകയിൽ എട്ടാം ക്ലാസ് മുതൽ ഡിഗ്രി വരെയുള്ള വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു. ജൂൺ 7 ഞായറാഴ്ച നടന്ന പരിപാടി ഇടവക വികാരി...

Read moreDetails

KLCWA സ്ഥാപകദിനം കൊച്ചുവേളി ഇടവകയിൽ ആചരിച്ചു

കൊച്ചുവേളി: തിരുവിതാംകൂറിൽ ഉത്തരവാദ ഭരണവും പൗരാവകാശങ്ങളും നേടിയെടുക്കുന്നതിനായി ധീരമായി പോരാടിയ ആനി മസ്ക്രീന്റെ ജന്മദിനമായ ജൂൺ 6, കേരള ലത്തീൻ കത്തോലിക്ക വനിതാ സംഘടനയായ KLCWA-യുടെ സ്ഥാപകദിനമായാണ്‌...

Read moreDetails

വേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെന്റ് തോമസ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

വേളി: പുതിയ അദ്ധ്യായന വർഷത്തിലെ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സെന്റ് തോമസ് എൽ പി സ്കൂളിലെ 60 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രവേശനോത്സവത്തിന്റെ സ്കൂൾതല ഉദ്ഘാടന സമ്മേളനത്തിൽ...

Read moreDetails

പെരിങ്ങമ്മല ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി പഠനോപകരണങ്ങൾ വിതരണം ചെയ്തു

പെരിങ്ങമ്മല: പെരിങ്ങമ്മല ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക്  പഠനോപകരണങ്ങൾ വിതരണം ചെയ്തു. LKG മുതൽ പ്ലസ് ടു വരെ പഠിക്കുന്ന 106 വിദ്യാർഥികളുടെ വീടുകളിൽ...

Read moreDetails

കൊച്ചുതോപ്പ് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ  പഠനോപകരണങ്ങൾ വിതരണം ചെയ്തു

കൊച്ചുതോപ്പ്: മെയ്‌ 31 ഞായറാഴ്ച കുട്ടികളുടെ ദിവ്യബലിക്ക് ശേഷം പുതിയ അധ്യായന വർഷത്തിലേക്ക് പ്രവേശിക്കുന്ന സാമ്പത്തിക പരാധീനത നേരിടുന്ന കുടുംബങ്ങളിലെ 20 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു....

Read moreDetails

പാളയം ഇടവകയിൽ പെന്തക്കോസ്ത തിരുനാൾ ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു

പാളയം: പാളയം ഇടവകയിൽ പെന്തക്കോസ്ത തിരുനാൾ ദിനത്തിൽ വിദ്യാഭ്യാസ ശുശ്രൂഷയുടെ നേതൃത്വത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ ഇടവക വികാരി മോൺ. വിൽഫ്രഡ്  വിദ്യാഭ്യാസത്തിന്റെ ആദ്യപടിയിലേക്ക്...

Read moreDetails
Page 2 of 49 1 2 3 49

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist