Contact
Submit Your News
Tuesday, July 21, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

ആഴാകുളം ഇടവകയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

newseditor by newseditor
20 July 2026
in Parish
0
ആഴാകുളം ഇടവകയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

ആഴാകുളം: ആഴാകുളം ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷയുടെയും സാമൂഹ്യ ശുശ്രൂഷയുടെയും നേതൃത്വത്തിൽ  വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരിയുടെ അമിതമായ ഉപയോഗം മൂലം താളംതെറ്റുന്ന കുടുംബബന്ധങ്ങൾ,  വിവിധ രൂപത്തിൽ  വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും ലഹരിയുടെ കടന്നുകയറ്റം, അത് മൂലം നേരിടേണ്ടി വരുന്ന മക്കളുടെയും മുതിർന്നവരുടെയും സ്വഭാവ വൈകല്യങ്ങൾ എന്നിവയെ കുറിച്ച് പോലീസ് ട്രെയിനിങ് കോളേജിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രവീൺ ക്ലാസെടുത്തു. തുടർന്ന് ലഹരി വിരുദ്ധ റാലി, ഫ്ലാഷ് മൊബ് എന്നിവയും സംഘടിപ്പിച്ചു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങൾ മതബോധന അധ്യാപകർ, ഇടവക പാരിഷ് കൗൺസിൽ സെക്രട്ടറി, വിദ്യാഭ്യാസ, സാമൂഹ്യ ശുശ്രൂഷ സമിതികളുടെ ആനിമേറ്റേഴ്സ് എന്നിവർ സന്നിഹിതരായിരുന്നു. ഇടവക വികാരി  ഫാ. ആന്റണി ദാസ് സ്വാഗതവും സാമൂഹ്യ ശുശ്രൂഷ ഫെറോന ആനിമേറ്റർ തങ്കം നന്ദിയും പറഞ്ഞു

Previous Post

വി. ഫ്രാൻസിസ് അസീസി വർഷചാരണം; വലിയതുറ ഫെറോന  കുടുംബപ്രേക്ഷിത ശുശ്രൂഷ സമിതിയംഗങ്ങൾ കപുച്ചിൻ ആശ്രമം സന്ദർശിച്ചു

Next Post

വെട്ടുകാട് ഇടവകയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു  

Next Post
വെട്ടുകാട് ഇടവകയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു  

വെട്ടുകാട് ഇടവകയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു  

No Result
View All Result

Recent Posts

  • ആനി മസ്‌ക്രീൻ അനുസ്മരണ ദിനം: ഭരണഘടനാ പഠനശാല വേണമെന്ന് KLCA
  • ‘ഞാന്‍ പ്രാര്‍ത്ഥിക്കും, പക്ഷേ ജയത്തിന് വേണ്ടിയല്ല’; വിശ്വാസം പരസ്യമായി പ്രഖ്യപിച്ച് ലോകകപ്പ് ജേതാക്കളായ സ്പാനിഷ്കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ
  • ലോകകപ്പ് ഫൈനൽ വേദിയിൽ ‘എവരിതിങ് ഹല്ലേലൂയ’ പാടി ജസ്റ്റിൻ ബീബർ
  • കരുണയുടെ സ്പർശവുമായി തെക്കേ കൊല്ലങ്കോട് കെസിവൈഎം യൂണിറ്റിന്റെ ദിനാഘോഷം
  • സെയിന്റ് സേവ്യേഴ്സ് ഇടവകയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു  

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ആനി മസ്‌ക്രീൻ അനുസ്മരണ ദിനം: ഭരണഘടനാ പഠനശാല വേണമെന്ന് KLCA
  • ‘ഞാന്‍ പ്രാര്‍ത്ഥിക്കും, പക്ഷേ ജയത്തിന് വേണ്ടിയല്ല’; വിശ്വാസം പരസ്യമായി പ്രഖ്യപിച്ച് ലോകകപ്പ് ജേതാക്കളായ സ്പാനിഷ്കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ
  • ലോകകപ്പ് ഫൈനൽ വേദിയിൽ ‘എവരിതിങ് ഹല്ലേലൂയ’ പാടി ജസ്റ്റിൻ ബീബർ
  • കരുണയുടെ സ്പർശവുമായി തെക്കേ കൊല്ലങ്കോട് കെസിവൈഎം യൂണിറ്റിന്റെ ദിനാഘോഷം
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.