International

രക്തസാക്ഷികള്‍ സഭയുടെ ശക്തരായ സുവിശേഷകര്‍: ലിയോ പാപ്പ

റോം: രക്തസാക്ഷികള്‍ സഭയുടെ ശക്തരായ സുവിശേഷകരാണെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ. 21-ാം നൂറ്റാണ്ടിലെ ക്രൈസ്തവ രക്തസാക്ഷികളെക്കുറിച്ച് റോമില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തവരുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിലാണ് പാപ്പ...

Read moreDetails

വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാൻ

ജനീവ: ഓരോ വ്യക്തിയും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണെന്നും വിദ്വേഷം നിറഞ്ഞ നിലപാടുകൾക്കോ പ്രത്യയശാസ്ത്രങ്ങൾക്കോ മനുഷ്യന്റെ അന്തസ്സ് ഇകഴ്ത്താൻ സാധ്യമല്ലെന്നും ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച്...

Read moreDetails

നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം

നിർമ്മിത ബുദ്ധി  സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയെ നിയന്ത്രിക്കാൻ ആഗോളതലത്തിൽ പൊതുവായ നിയമങ്ങൾ രൂപീകരിക്കണമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ ആവശ്യപ്പെട്ടു. ചില രാജ്യങ്ങൾ ഇക്കാര്യത്തിൽ...

Read moreDetails

ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം

മനില: ഡിജിറ്റൽ സുവിശേഷവൽക്കരണത്തിനായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, പരസ്പരം പങ്കുവയ്ക്കുന്ന കാഴ്ചപ്പാട് വികസിപ്പിക്കുന്നതിനുമായി നൂറിലധികം ആശയവിനിമയ മേഖലകളിൽ ഉള്ളവരെയും ഉള്ളടക്ക സ്രഷ്ടാക്കളെയും ഒരുമിച്ച് കൊണ്ടുവന്ന പ്രഥമ ഏഷ്യൻ കാത്തലിക്...

Read moreDetails

ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം

വാഷിംഗ്ടണ്‍ ഡിസി: ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഒത്തുചേര്‍ന്ന് സമാധാനത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. ഒക്ടോബര്‍ 22-ന് ഇന്ത്യന്‍ സമയം വൈകിട്ട് 7:30 നാണ് ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ ‘ഗ്ലോബല്‍ റോസറി...

Read moreDetails

ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ

വത്തിക്കാന്‍ സിറ്റി: ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ്, സേവനങ്ങൾ കൂടുതൽ ശാന്തവും സ്വതന്ത്രവും ഫലപ്രദവുമാകുന്നതെന്നും ലിയോ പാപ്പ. കത്തോലിക്ക സഭയിൽ, പുതുതായി അഭിഷിക്തരായ മെത്രാന്മാർക്ക് വേണ്ടി വത്തിക്കാനിൽ...

Read moreDetails

ബൈബിളില്‍ പരാമര്‍ശിക്കുന്ന ബെത്സയിദ നഗരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി

ഇസ്രായേല്‍: ക്രിസ്തു അന്ധനെ സുഖപ്പെടുത്തിയതടക്കം നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ‘ബെത്സയിദ’ നഗരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഒരു പതിറ്റാണ്ടിലേറെ നീണ്ട ഖനനത്തിനിടെ, വടക്കന്‍ ഇസ്രായേലിലെ...

Read moreDetails

മറിയത്തിൽ നിന്നാണ് ദൈവത്തോടുള്ള ആത്മീയ സംഭാഷണം നാം പഠിക്കുന്നത്: ലിയോ പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ വിശ്വസ്തതയുടെ അടയാളമായിട്ടാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനതിരുനാളിന്റെ മഹത്വം ഏവരും ആഘോഷിക്കുന്നതെന്നും മറിയത്തിൽ നിന്നാണ് ദൈവത്തോടുള്ള ആത്മീയ സംഭാഷണം നാം പഠിക്കുന്നതെന്നും ലെയോ പാപ്പ....

Read moreDetails

ഓരോ ദൈവവിളിയും ജനിക്കുന്നത് ദൈവവുമായുള്ള അടുപ്പമുള്ള സംഭാഷണത്തിൽ നിന്ന്; സെമിനാരി വിദ്യാർഥികളോട് ലിയോ പാപ്പ

വത്തിക്കാന്‍ സിറ്റി: ഓരോ ദൈവവിളിയും ദൈവവുമായുള്ള ഒരു അടുപ്പമുള്ള സംഭാഷണത്തിൽ നിന്നാണ് ജനിക്കുന്നതെന്നും, അത് പിന്നീട് നിശബ്ദതയിലും പ്രാർത്ഥനയിലും വളരുന്നുവെന്നും ലെയോ പാപ്പ. ഇറ്റലിയിലെ പൂല്യയിലുള്ള പതിനൊന്നാം...

Read moreDetails

യുദ്ധത്തിലെ വെടിയുണ്ടകൾ ഉരുക്കി ‘സമാധാനത്തിന്റെ കാസ’; ലിയോ പാപ്പയ്ക്ക് അപൂർവ സമ്മാനം

വത്തിക്കാൻ സിറ്റി: ആഗോള സമാധാനത്തിന്റെ ശക്തമായ സന്ദേശവുമായി ലിയോ പതിനാലാമൻ പാപ്പയ്ക്ക് സവിശേഷമായ സമ്മാനം നൽകാനൊരുങ്ങി പ്രശസ്ത അർജന്റീനിയൻ വെള്ളിശില്പിയും സ്വർണപ്പണിക്കാരനുമായ ഹുവാൻ കാർലോസ് പല്ലാറോൾസ്. യുദ്ധങ്ങളിൽ...

Read moreDetails
Page 2 of 59 1 2 3 … 59

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

This will close in 1 seconds

Add New Playlist