തൃക്കാണ്ണാപുരം ഇടവകയിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
തൃക്കാണ്ണാപുരം: തൃക്കാണ്ണാപുരം ഇടവക അൽമായ ശ്രൂശൂഷ സമിതിയും വിദ്യാഭ്യാസ ശ്രൂശൂഷ സമിതിയും സംയുക്തമായി കുട്ടികൾക്കും മാതാപിതാക്കൾക്കും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തൃക്കണ്ണപുരം പാരിഷ് ഹാളിൽ ...

