കേരള ലാറ്റിൻ കാത്തലിക്ക് ഹിസ്റ്ററി അസോസിയേഷൻ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്
വെള്ളയമ്പലം: കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ ചരിത്രകാരന്മാരുടെ കൂട്ടായ്മയായ കേരള ലാറ്റിൻ കാത്തലിക്ക് ഹിസ്റ്ററി അസോസിയേഷൻ ( KLCHA) സംസ്ഥാന സമ്മേളനം ഫെബ്രുവരി 25, 26 തീയതികളിൽ...










