സംസ്ഥാന ഗവണ്മെന്റിന്റെ ജനപക്ഷ ഇടപെടലുകളെ അഭിനന്ദിച്ച് കെസിബിസി ജാഗ്രത കമ്മീഷന്
കൊച്ചി: യുഡിഎഫ് സര്ക്കാരിന്റെ ആദ്യഘട്ട പ്രവര്ത്തനങ്ങള് പ്രത്യാശാഭരിതവും അഭിനന്ദനാര് ഹവുമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്. മുതിര്ന്ന പൗരന്മാരുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള ബില് നിയമസഭയില് അവതരിപ്പിച്ചത്, വയോജന ...
