എല്ലാ അടിയന്തര സേവനങ്ങൾക്കും രാജ്യവ്യാപകമായി ഇനി ഒറ്റ നമ്പർ ‘112’
തിരുവനന്തപുരം: എല്ലാ അടിയന്തര സേവനങ്ങളും ഒറ്റ നമ്പറിൽ ലഭിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ...
തിരുവനന്തപുരം: എല്ലാ അടിയന്തര സേവനങ്ങളും ഒറ്റ നമ്പറിൽ ലഭിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ...
കൊച്ചി: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന് ശുപാര്ശകള് സമയബന്ധിതമായി നടപ്പിലാക്കുന്ന കാര്യം സര്ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പി. രാജീവ്. കേരള ലാറ്റിന് കാത്തലിക് അസോസിയേഷന് പിഒസിയില് സംഘടിപ്പിച്ച...
തിരുവനന്തപുരം: മാർഗ്ഗ ദീപം സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. എല്ലാ വിഭാഗം ക്രിസ്ത്യൻ, മുസ്ലീം, വിദ്യാർഥികൾക്കും കൂടാതെ സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കും...
കോട്ടയം: ഇന്ത്യയിലെ ലത്തീന് കത്തോലിക്ക ബിഷപ്സ് കോണ്ഫറന്സ് ആയ സിസിബിഐയുടെ ആഭിമുഖ്യത്തില് പ്രവര്ത്തിക്കുന്ന രൂപതാ വൈദികരുടെ കൂട്ടായ്മയായ സിഡിപിഐ( കോണ്ഫറന്സ് ഓഫ് ഡയോസിസന് പ്രീസ്റ്സ് ഓഫ് ഇന്ത്യ)...
വലിയതുറ: കടലിൽ നിന്ന് മണൽ ഖനനം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഫിഷറീസ് കോഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ പൂർണം. രാത്രി പന്ത്രണ്ടു വരെ...
തിരുവനന്തപുരം: കടൽമണൽ ഖനനത്തിനെതിരെ ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂർ തീരദേശ ഹർത്താൽ തുടങ്ങി. ഇന്നു രാത്രി 12ന് അവസാനിക്കും. മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ടില്ല....
വട്ടിയൂർക്കാവ്: തിരുവനന്തപുരം അതിരൂപതയിലെ വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സുകൾ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ചു. അതിരൂപത മദ്യം പരിസ്ഥിതി കമ്മീഷൻ...
ചെറുവയ്ക്കൽ: പേട്ട ഫൊറോനയിലെ ചെറുവയ്ക്കൽ ഇടവകയിൽ KLCA യൂണിറ്റ് രൂപീകരിച്ചു. ഇടവക വികാരി ഫാ. ദേവസ്യ യൂണീറ്റ് രൂപീകരണത്തിന് നേതൃത്വം നൽകി. സമുദായ സംഘടനയുടെ രൂപീകരണത്തിലൂടെ നാം...
വത്തിക്കാന് സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില് ചികിത്സയില് തുടരുന്ന ഫ്രാൻസിസ് പാപ്പയെ പ്രത്യേകം സമര്പ്പിച്ച് ഇന്ന് രാത്രി വത്തിക്കാനിൽ ജപമാല ചൊല്ലി പ്രാര്ത്ഥിക്കും. ഇന്ന് തിങ്കളാഴ്ച റോമന്...
ശ്രീകാര്യം: ശ്രീകാര്യം വിശുദ്ധ ക്രിസ്റ്റഫർ ദൈവാലയത്തിൽ കുടുംബശുശ്രുഷയുടെ നേതൃത്വത്തിൽ രോഗീദിനം ആചരിച്ചു. രാവിലത്തെ ദിവ്യബലിയിൽ ഇടവകയിലെ കിടപ്പുരോഗികൾക്ക് വേണ്ടി പ്രേത്യേകം പ്രാർത്ഥിക്കുകയും തുടർന്ന് 9:30 മുതൽ 1...
© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
