വാഴ്ത്തപ്പെട്ട കാര്ലോ അക്യുട്ടിസിനെക്കുറിച്ച് പുതിയ ചിത്രം; ഏപ്രിൽ 27-ന് റിലീസ് ചെയ്യും
അസീസി/ഇറ്റലി: വാഴ്ത്തപ്പെട്ട കാര്ലോ അക്യുട്ടിസിനെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററി ‘കാര്ലോ അക്യുട്ടിസ്: റോഡ്മാപ്പ് ടു റിയാലിറ്റി’, ഏപ്രില് 27-29 തിയേറ്ററുകളില് റിലീസ് ചെയ്യും. ഏപ്രില് 27 നാണ് കത്തോലിക്കാ...










