Contact
Submit Your News
Sunday, August 23, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

കെആർഎൽസിസി 47-ാം ജനറൽ അസംബ്ലി ജൂലൈ 10 മുതൽ 12 വരെ ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ

newseditor by newseditor
9 July 2026
in State
0
കെആർഎൽസിസി 47-ാം ജനറൽ അസംബ്ലി ജൂലൈ 10 മുതൽ 12 വരെ ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ
0
SHARES
79
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 47-ാം ജനറൽ അസംബ്ലി ജൂലൈ 10 മുതൽ 12 വരെ ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ നടക്കും. കേരളത്തിലെ 12 ലത്തീൻ കത്തോലിക്കാ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ സഭയുടെയും സമൂഹത്തിന്റെയും സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യും.

ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഫിഷറീസ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെആർഎൽസിസി പ്രസിഡന്റ് ആർച്ച്ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിക്കും. കൊച്ചി രൂപതാ മെത്രാൻ ബിഷപ്പ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തും. ദീപക് ജോയ് എം.എൽ.എ., കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, സെക്രട്ടറി മെറ്റിൽഡ മൈക്കിൾ എന്നിവർ ആശംസകൾ നേരും.

തുടർന്ന് ‘ജൂബിലി നിറവിൽ നവീകരണവും മുന്നേറ്റവും’ എന്ന വിഷയത്തിൽ പ്രൊഫ. ഡോ. ബിജു ടെറൻസ് മുഖ്യപ്രഭാഷണം നടത്തും. ദശവത്സര അജപാലനരേഖ രൂപീകരണം, ലത്തീൻ കത്തോലിക്കരുടെ നിലവിലെ സാഹചര്യം, ഭാവി വികസന സാധ്യതകൾ എന്നിവ സംബന്ധിച്ച ചർച്ചകളും നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ സമ്മേളനത്തിൽ സന്ദേശം നൽകും. രാത്രിയിൽ മദർ ഏലീശ്വായുടെ ജീവിതം ആസ്പദമാക്കിയുള്ള ചവിട്ടുനാടകവും അരങ്ങേറും.

രണ്ടാം ദിനമായ ജൂലൈ 11-ന് കെആർഎൽസിസിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും വിവിധ ശുശ്രൂഷാസമിതികളുടെ പ്രവർത്തനം വിലയിരുത്തുകയും ചെയ്യും. രജതജൂബിലിയുടെ പശ്ചാത്തലത്തിൽ സഭയുടെ വർത്തമാനവും ഭാവിയും, സാമൂഹിക സ്വാധീനം, നവീകരണ സാധ്യതകൾ എന്നിവ വിഷയമാക്കി പാനൽ ചർച്ചകളും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചുള്ള അവലോകനവും നടക്കും. രാത്രി സംഘടനാ വിഷയങ്ങളും പൊതുപ്രശ്നങ്ങളും ചർച്ച ചെയ്യുന്ന ഓപ്പൺ ഫോറവും സംഘടിപ്പിക്കും.

സമാപന ദിവസമായ ജൂലൈ 12-ന് രൂപതാ രാഷ്ട്രീയകാര്യ സമിതികളുടെ റിപ്പോർട്ടുകൾ അവതരിപ്പിക്കും. തുടർന്ന് സമാപന സമ്മേളനത്തിൽ വിശ്വാസപരിശീലന സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. കെആർഎൽസിസി പ്രസിഡന്റ് ആർച്ച്ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സമാപന സന്ദേശം നൽകും.സമ്മേളനത്തിന് മുന്നോടിയായി ജൂലൈ 9-ന് ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ യോഗവും ചേർന്നു.

Previous Post

അമോറിസ് ലെത്തീസ്യ: 2026 ഒക്ടോബറിലെ സമ്മേളനത്തിനായുള്ള മാർഗരേഖ പ്രസിദ്ധീകരിച്ചു

Next Post

ഗോളുകൾക്കപ്പുറം വിശ്വാസത്തിന്റെ സാക്ഷ്യം; 2026 ലോകകപ്പിൽ പ്രാർത്ഥനയും ദൈവവിശ്വാസവും ജീവിതത്തിന്റെ ഭാഗമാക്കിയ താരങ്ങൾ

Next Post
ഗോളുകൾക്കപ്പുറം വിശ്വാസത്തിന്റെ സാക്ഷ്യം; 2026 ലോകകപ്പിൽ പ്രാർത്ഥനയും ദൈവവിശ്വാസവും ജീവിതത്തിന്റെ ഭാഗമാക്കിയ താരങ്ങൾ

ഗോളുകൾക്കപ്പുറം വിശ്വാസത്തിന്റെ സാക്ഷ്യം; 2026 ലോകകപ്പിൽ പ്രാർത്ഥനയും ദൈവവിശ്വാസവും ജീവിതത്തിന്റെ ഭാഗമാക്കിയ താരങ്ങൾ

No Result
View All Result

Recent Posts

  • സെപ്റ്റംബർ ഒന്ന് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം: ലിയോ പാപ്പ
  • വാട്ട്‌സാപ്പിലൂടെ ആയിരത്തിലധികം ‘വിവാഹങ്ങള്‍’; വേറിട്ട ശുശ്രൂഷയുമായി വൈദികന്‍
  • ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ജൂബിലി ഹോം കെയർ പദ്ധതി ആരംഭിച്ചു
  • ചെറിയതുറ ഇടവകയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു
  • മക്കളെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാം, ട്രൈബ്യൂണലുകൾക്ക് അധികാരം: വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സെപ്റ്റംബർ ഒന്ന് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം: ലിയോ പാപ്പ
  • വാട്ട്‌സാപ്പിലൂടെ ആയിരത്തിലധികം ‘വിവാഹങ്ങള്‍’; വേറിട്ട ശുശ്രൂഷയുമായി വൈദികന്‍
  • ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ജൂബിലി ഹോം കെയർ പദ്ധതി ആരംഭിച്ചു
  • ചെറിയതുറ ഇടവകയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.