Join Our WatsApp group
Submit Your News
Tuesday, September 22, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തിനുള്ള അവകാശം സ്ഥാപിച്ചുകിട്ടണം; ലോകമത്സ്യത്തൊഴിലാളി ദിനത്തിൽ തോമസ് ജെ. നെറ്റോ മെത്രാപോലീത്ത

newseditor by newseditor
22 November 2024
in Announcements, Fisheries, Ministry, Social
0
മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തിനുള്ള അവകാശം സ്ഥാപിച്ചുകിട്ടണം; ലോകമത്സ്യത്തൊഴിലാളി ദിനത്തിൽ തോമസ് ജെ. നെറ്റോ മെത്രാപോലീത്ത
0
SHARES
72
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത സാമൂഹ്യ ശൂശ്രൂഷയും മത്സ്യമേഖല ശൂശ്രൂഷയും സംയുക്തമായി ലോകമത്സ്യത്തൊഴിലാളി ദിനമാചരിച്ചു. ദിനാചരണത്തോടനുബനധിച്ച് നവംബർ 21 വ്യാഴാഴ്ച വെള്ളയമ്പലത്ത് മത്സ്യത്തൊഴിലാളി മേഖലയുമായി ബന്ധപ്പെട്ടുള്ള സിമ്പോസിയവും പൊതുസമ്മേളനവും നടന്നു.അതിരുപത മെത്രാപോലീത്ത ഡോ. തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിച്ച പൊതുസമ്മേളനം കേരള പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിൽ സംരക്ഷണവും ജീവിതാവകാശവും ഉറപ്പാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തിനുള്ള അവകാശം സ്ഥാപിച്ചുകിട്ടണമെന്നു തന്റെ അധ്യക്ഷ പ്രസംഗത്തിൽ തോമസ് ജെ. നെറ്റോ മെത്രാപോലീത്തയും ആവശ്യപ്പെട്ടു. മത്സ്യമേഖല ശൂശ്രൂഷ ഡയറക്ടർ ഫാ.ലൂസിയൻ തോമസ്, സാമൂഹ്യ ശൂശ്രൂഷ ഡയറക്ടർ ഫാ.ആഷ്‌ലിൻ ജോസ്, വി. കെ. പ്രശാന്ത് എംഎൽഎ, ഡോ.ലിസ്ബ യേശുദാസ്, , സിസ്റ്റർ സ്വപ്‌ന എന്നിവർ പ്രസംഗിച്ചു.രാവിലെ നടന്ന സിമ്പോസിയത്തിൽ മത്സ്യത്തൊഴിലാളി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. അതിരൂപത ശുശ്രൂഷ കോഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് സിമ്പോസിയം ഉദ്ഘാടനം ചെയ്തു. വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര അധ്യക്ഷത വഹിച്ചു.

‘മത്സ്യ ആവാസവ്യവസ്ഥയുടെ നശീകരണം’ എന്ന വിഷയം കേരള യൂണിവേഴ്സിറ്റി അസി. പ്രൊഫസർ ഡോ. ബെന്നോ പെരേര, ‘മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പുതുസംരഭക ശ്രമങ്ങൾ’ – സ്വതന്ത്ര ഗവേഷകൻ ഡോ. റ്റിറ്റോ ഡിക്രൂസ് & മത്സ്യവിപണന വനിതാവികസന സംഘമംഗം അബ്രാമി, ‘മത്സ്യബന്ധന മേഖല നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും’- പരമ്പരാഗത കടല്പ്പണികൂട്ടായ്മ പ്രസിഡന്റ് ശ്രീ. ഷിബുദാസൻ, ‘മത്സ്യമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും’ – തീര- ഭൂസംരക്ഷണവേദി സംസ്ഥാന ചെയർമാൻ മാഗ്ലിൻ ഫിലോമിന, മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അവകാശങ്ങൾ – മറൈൻ റിസർച്ചർ ഡോ. ജോൺസൺ ജമെന്റ്, ‘കേരളമത്സ്യമേഖലയും സുസ്ഥിരവികസനവും’ – റവ. ഡോ. സാബാസ് ഇഗ്നേഷ്യസ് എന്നിവർ അവതരിപ്പിച്ചു. തീരപരിസ്ഥിതി ഗവേഷകൻ എ. ജെ. വിജയൻ, അദ്ധ്വാന ഡയറക്ടർ അഡ്വ. ഡോ. മേരി ജോൺ, ഡോ. ഐറിസ് കൊയ്‌ലിയോ, പ്രൊഫ. കെ. വി. തോമസ് എന്നിവർ സിമ്പോസിയത്തിൽ മോഡറേറ്റർമാരായിരുന്നു.

മത്സ്യത്തൊഴിലാളി മേഖലകളിൽനിന്നും നിരവധിപേർ പങ്കെടുത്ത പരിപാടിയുടെ സമാപനത്തിൽ ഇ.എസ്.പി. പുല്ലുവിള മേഖല അവതരിപ്പിച്ച ‘മണിമുഴങ്ങുമ്പോൾ’ എന്ന് നാടകവും അരങ്ങേറി.

Previous Post

സ്വര്‍ഗസ്ഥനായ പിതാവേ സംസ്‌കൃത സംഗീത ആല്‍ബം ഫ്രാൻസിസ് പാപ്പ പ്രകാശനം ചെയ്തു

Next Post

അഞ്ചുതെങ്ങ് ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു

Next Post
അഞ്ചുതെങ്ങ് ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു

അഞ്ചുതെങ്ങ് ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു

No Result
View All Result

Recent Posts

  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി
  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
  • പേട്ട ഇടവക കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ കരുണ നിവാസ് ഗേൾസ് ഹോം സന്ദർശിച്ചു
  • രക്തസാക്ഷികള്‍ സഭയുടെ ശക്തരായ സുവിശേഷകര്‍: ലിയോ പാപ്പ
  • കൊച്ചു തോപ്പ് ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി
  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
  • പേട്ട ഇടവക കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ കരുണ നിവാസ് ഗേൾസ് ഹോം സന്ദർശിച്ചു
  • രക്തസാക്ഷികള്‍ സഭയുടെ ശക്തരായ സുവിശേഷകര്‍: ലിയോ പാപ്പ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.