Contact
Submit Your News
Wednesday, June 3, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

വട്ടിയൂർക്കാവ് ഫൊറോനനയിൽ മതബോധന അധ്യാപകർക്കുള്ള പരിശീലനം നടന്നു

newseditor by newseditor
3 June 2026
in Forane
0
വട്ടിയൂർക്കാവ് ഫൊറോനനയിൽ മതബോധന അധ്യാപകർക്കുള്ള പരിശീലനം നടന്നു
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കുടപ്പനക്കുന്ന്: വട്ടിയൂർക്കാവ് ഫൊറോനയിലെ മതബോധന അധ്യാപകർക്കായുള്ള പ്രഥമപാദ സിലബസ് പരിശീലന പരിപാടി മെയ് 30-ന് മേരിഗിരി എച്ച്.എസ്.എസ്സിൽ വച്ചുനടന്നു . അജപാലന ശുശ്രൂഷ ഫെറോന കോർഡിനേറ്റർ ഫാ. അഗസ്റ്റിൻ ജോൺ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഫൊറോനയിലെ 9 ഇടവകകളിൽ നിന്നായി 148 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. അതിരൂപത റിസോഴ്സ് ടീമിലെ ഫാ. ലോറൻസ് കുലാസ്, ഫാ. അജിത്, ആന്റണി രാജ്, സിൽവ ദാസ്, സുശീല ലോപ്പസ്, കവിത ജേക്കബ്,ജിനി, ആന്റോ ബായ്, മനോജ് ആന്റോ, ഹെർമീന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഫെറോന വികാരി ഫാ. അനീഷ് ഫെർണാണ്ടസ്, ഫൊറോന മതബോധന സമിതി സെക്രട്ടറി സന്ധ്യാറാണി എന്നിവർ സന്നിഹിതരായിരുന്നു. മേരിഗിരി ആശ്രമത്തിലെ വൈദികർ, റെക്ടർ ഫാ. ആന്റണി ലാസർ OFM(cap), മതബോധന സമിതിയംഗങ്ങൾ തുടങ്ങിയവർ പരിശീലന ക്യാമ്പിനുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Previous Post

അലക്സാണ്ടർ IAS (Rtd) ജലസേചന വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

Next Post

വേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെന്റ് തോമസ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

Next Post
വേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെന്റ് തോമസ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

വേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെന്റ് തോമസ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

No Result
View All Result

Recent Posts

  • പേട്ട ഫൊറോനായിൽ KLCA -ക്ക് പുതിയ ഭാരവാഹികൾ
  • വേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെന്റ് തോമസ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
  • വട്ടിയൂർക്കാവ് ഫൊറോനനയിൽ മതബോധന അധ്യാപകർക്കുള്ള പരിശീലനം നടന്നു
  • അലക്സാണ്ടർ IAS (Rtd) ജലസേചന വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
  • കെ സി ബി സി സമ്മേളനം പിഒസിയില്‍ സമർപ്പിത സമൂഹങ്ങളുടെ കൂടിവരവോടെ ആരംഭിച്ചു, ജൂൺ നാലിന്‌ സമാപിക്കും

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പേട്ട ഫൊറോനായിൽ KLCA -ക്ക് പുതിയ ഭാരവാഹികൾ
  • വേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെന്റ് തോമസ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
  • വട്ടിയൂർക്കാവ് ഫൊറോനനയിൽ മതബോധന അധ്യാപകർക്കുള്ള പരിശീലനം നടന്നു
  • അലക്സാണ്ടർ IAS (Rtd) ജലസേചന വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.