Contact
Submit Your News
Wednesday, May 14, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

ദളിത് ക്രൈസ്‌തവർ നടത്തുന്നത് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരം: ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ

newseditor by newseditor
30 November 2023
in State
0
ദളിത് ക്രൈസ്‌തവർ നടത്തുന്നത് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരം: ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ
0
SHARES
26
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: ദളിത് ക്രൈസ്‌തവർക്ക് പതിറ്റാണ്ടുകളായി നിഷേധിച്ച അവകാശങ്ങൾക്കു വേണ്ടിയുള്ള സമരമാണു നടത്തുന്നതെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ. ദളിത് ക്രൈസ്ത‌വ ഏകോപന സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ച് ഫ്ളാഗ് ഓഫ് ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. അധികാരികളുടെ ഭാഗത്തു നിന്നു നീതി ലഭിക്കാനായുള്ള പോരാട്ടത്തിൻ്റെ ഭാഗമായാണ് ഈ മാർച്ച്. ദളിത് ക്രൈസ്‌തവ സമൂഹത്തോട് അധികാരികൾ കാലാകാലങ്ങളായി നീതി നിഷേധമാണു നടത്തുന്നതെന്നു അദ്ദേഹം പറഞ്ഞു.

ഈ മാർച്ച് ഒരു പ്രതീകാത്മകസമരമാണ്. ദളിത് ക്രൈസ്‌തവർക്കു ലഭിക്കേ ണ്ട ന്യായമായ അകവാശങ്ങൾ ലഭ്യമാക്കണമെന്നും ആർച്ച് ബിഷപ് കൂട്ടിച്ചേ ർത്തു. പാളയം സെന്റ് ജോസഫ്സ‌് കത്തീഡ്രലിനു മുന്നിൽനിന്ന് ആരംഭിച്ച സെക്രട്ടേറിയറ്റ് മാർച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ ഡോ. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു. ദളിത് ക്രൈസ്‌തവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു..

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാനേജ്മെൻ്റ്, കമ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടുന്ന ക്രൈസ്‌തവ വിദ്യാർത്ഥികൾക്ക് 1957 മുതൽ ലഭിച്ചുകൊണ്ടിരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പിന്നാക്ക വിഭാഗ വികസന വകുപ്പ് നിഷേധിച്ചത് പിൻവലിക്കുക, ദളിത് ക്രൈസ്‌തവരുടെ ഭരണഘടനാ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ പ്രത്യേക പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിന് നല്‌കുക, ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സെക്രട്ടേറിയറ്റ് മാർച്ച്

ബിഷപ് ഗീവർഗീസ് മാർ അപ്രേം മുഖ്യപ്രഭാഷണം നടത്തി. ഡിസിഎംഎസ് സംസ്ഥാന ഡയറക്ടറും ദളിത് ക്രൈസ്‌തവ സമരസമിതി രക്ഷാധികാരിയുമായ ഫാ.ജോസ് വടക്കേക്കുറ്റ് സ്വാഗതം ആശംസിച്ചു. ഡിസിഎംഎസ് മുൻ സംസ്ഥാന ഡയറക്ടർ ഫാ. ജോൺ അരീക്കൽ, കെഎൽ സിഡിസി സിസിസി കമ്മീഷൻ സെക്രട്ടറി ഫാ. ജോൺസൺ പുത്തൻവീട്ടിൽ, കെഎൽസിഎ സംസ്ഥാന സെക്രട്ടറി ബിജു ജോസി, ദളിത് ക്രൈസ്‌തവ സമ രസമിതി ചെയർമാൻ ജെയിംസ് ഇലവുങ്കൽ, കൺവീനർ ഷിബു ജോസഫ്, കോ-ഓർഡിനേറ്റർ സണ്ണി കാഞ്ഞിരം, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയംഗം ജേക്കബ് നിക്കോളാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Previous Post

ബൈബിൾ മാസാചരണം അതിരൂപതാതല ഉദ്ഘാടനം നാളെ

Next Post

ഗർഭസ്ഥർക്ക് എലീശ്വാ ധ്യാനം ഓൺലൈനായി ഒരുക്കി ഫാമിലി കമ്മിഷൻ കെ.ആർ.എൽ.സി.ബി.സി

Next Post
ഗർഭസ്ഥർക്ക് എലീശ്വാ ധ്യാനം ഓൺലൈനായി ഒരുക്കി ഫാമിലി കമ്മിഷൻ കെ.ആർ.എൽ.സി.ബി.സി

ഗർഭസ്ഥർക്ക് എലീശ്വാ ധ്യാനം ഓൺലൈനായി ഒരുക്കി ഫാമിലി കമ്മിഷൻ കെ.ആർ.എൽ.സി.ബി.സി

No Result
View All Result

Recent Posts

  • അസോസിയേഷൻ ഓഫ് റിട്ടയേഴ്സ് ടീച്ചേഴ്സ് ആന്റ് സ്റ്റാഫ്സ് (ARTS) ന്റെ മൂന്നാമത് വാർഷികാഘോഷം നടന്നു
  • കുലശേഖരം ഇടവകയിൽ ലിറ്റിൽ വേ രൂപീകരിച്ചു
  • പ്രോ-ലൈഫ് കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം ക്രിസ്തുദാസ് പിതാവിന്റെ കാർമികത്വത്തിൽ നടന്നു
  • പുതിയ പാപ്പാ ലെയോ പതിനാലാമന്റെ സ്ഥാനാരോഹണം മെയ് പതിനെട്ടിന്
  • ഇന്ത്യ–പാക്ക് വെടിനിർത്തൽ സ്വാഗതം ചെയ്യുന്നു; സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും എത്തട്ടെ: ലിയോ പതിനാലാമൻ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • അസോസിയേഷൻ ഓഫ് റിട്ടയേഴ്സ് ടീച്ചേഴ്സ് ആന്റ് സ്റ്റാഫ്സ് (ARTS) ന്റെ മൂന്നാമത് വാർഷികാഘോഷം നടന്നു
  • കുലശേഖരം ഇടവകയിൽ ലിറ്റിൽ വേ രൂപീകരിച്ചു
  • പ്രോ-ലൈഫ് കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം ക്രിസ്തുദാസ് പിതാവിന്റെ കാർമികത്വത്തിൽ നടന്നു
  • പുതിയ പാപ്പാ ലെയോ പതിനാലാമന്റെ സ്ഥാനാരോഹണം മെയ് പതിനെട്ടിന്
May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.