വലിയതുറ ഫറോനാ വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തിയവർക്ക് മെറിറ്റ് അവാർഡ് നൽകി
കണ്ണാന്തുറ: വലിയതുറ ഫറോനാ വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തിയവർക്ക് മെറിറ്റ് അവാർഡ് നൽകി. കണ്ണാന്തുറ സെന്റ് പീറ്റേഴ്സ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ...

