കണ്ണൂർ: KRLCBC(Kerala Region Latin Catholic Bishops Council) വിശ്വാസ പരിശീലന കമ്മീഷൻ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷം പ്രത്യേകമായി ആചരിക്കുന്നതിന് പ്രഖ്യാപനം നടത്തി. കെ ആർ...
Read moreDetailsപാലാരിവട്ടം: വിശ്വാസോത്സവം ആധ്യാത്മിക അനുഭവമാക്കി മാറ്റണമെന്ന് പാലാരിവട്ടം പിഒസി സെന്ററിൽ വച്ച് 12 ലത്തീൻ രൂപതകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത VFF മാസ്റ്റർ ട്രെയിനേഴ്സ് ട്രെയിനിംഗ് ഉദ്ഘാടനം...
Read moreDetailsകൊച്ചി: കൊച്ചി രൂപതയിൽ നടത്തിവരുന്ന വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം വിജയകരമായി മുന്നേറുകയാണ്. ഇതിൻ്റെ ഭാഗമായി ചെറിയകടവ് സെ. ജോസഫ്സ് ഇടവകയിൽ ഫാ. സെബാസ്റ്റ്യൻ പനച്ചിക്കലിൻ്റെ...
Read moreDetailsതിരുവനന്തപുരം: ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ച സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ഇതിനകം തീരുമാനം കൈക്കൊണ്ട ശുപാര്‍ശകള്‍ക്ക് പുറമെ 32 എണ്ണത്തില്‍...
Read moreDetailsതിരുവനന്തപുരം: പി.എസ്.സി പരീക്ഷ പ്രായപരിധി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ തീരുമാനം. ജനറല്‍ വിഭാഗത്തിന് പ്രായ പരിധി നാല് വര്‍ഷം വര്‍ധിപ്പിച്ച് 40 വയസ് വരെ ആക്കി. എസ്.സി, എസ്.ടി...
Read moreDetailsറോം: തന്റെ ജീവിത കാലത്തു തന്നെ 'പുണ്യാളനച്ച'നെന്ന വിളി പേര് സ്വന്തമാക്കുകയും തീക്ഷ്ണതയാര്‍ന്ന പ്രവർത്തനങ്ങളും കൊണ്ട് കേരള ഫ്രാൻസിസ് സേവ്യറെന്നും അറിയപ്പെട്ട കപ്പൂച്ചിൻ വൈദികൻ തെയോഫിൻ പാണ്ടിപ്പിള്ളിയെ,...
Read moreDetailsകൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ ബാറുകളുടെ സമയം വർദ്ധിപ്പിച്ചതുൾപ്പെടെയുള്ള മിന്നൽ വേഗതയിലുള്ള നയംമാറ്റം തെരഞ്ഞെടുപ്പ് ഡീലായി പൊതുസമൂഹം കണ്ടാൽ കുറ്റംപറയാനാവില്ലെന്നും ബാറുകളുടെ സമയം...
Read moreDetailsകേരള പോര്‍ട്ട് മന്ത്രി വാസവന്റെ പ്രസ്ഥാവന അപലപനീയവും; അടിസ്ഥാനരഹിതവും ആണെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍. പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെയും ജീവിതത്തെയും കടലിന്റെ ജൈവാവാസ വ്യവസ്ഥകളെയും തകര്‍ത്തുകൊണ്ട് ആശാസ്ത്രീയമായി നടത്തിയ നിര്‍മ്മാണ പ്രവർത്തനങ്ങളുടെ ഫലമായി മുന്നൂറിലേറെ കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായി. 3 വര്‍ഷത്തിലേറെ ഗോഡൗണുകളിലും സ്കൂളുകളിലും താമസിച്ച ...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പ്രശ്‌നങ്ങൾ പഠിക്കാനായി നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി നിയമസഭയിൽ ഇടതുമുന്നണി അംഗം ജോബ്...
Read moreDetailsചരിത്രഭൂഷണ്‍ അവാര്‍ഡ് റവ. ഡോ. ആന്റണി പാട്ടപ്പറമ്പിലിന്. തിരുവനന്തപുരം അതിരൂപതയിലെ വില്‍ഫ്രഡ് പുല്ലുവിളയ്ക്ക് ചരിത്രബോധി അവാർഡ്. എറണാകുളം: സഭ-സമുദായ ചരിത്രം പഠിക്കുക, പഠിപ്പിക്കുക, പ്രചരിപ്പിക്കുക, പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക...
Read moreDetails© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.