Join Our WatsApp group
Submit Your News
Sunday, October 11, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

newseditor by newseditor
18 May 2026
in State
0
കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
0
SHARES
101
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്: കേരളത്തിലെ ലത്തീൻ കത്തോലിക്ക സമൂഹത്തിൻറെ ഏകോപനനയരൂപീകരണ വേദിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) രജതജൂബിലി ആഘോഷങ്ങൾക്ക് കോഴിക്കോട്ട് പ്രൗഢമായ തുടക്കം. സെൻ്റ് സേവ്യേഴ്‌സ് കോളജിൽ നടന്ന പരിപാടികൾ ആത്മീയ – സാമൂഹിക – സാംസ്‌കാരിക സംഗമമായി മാറി. ഇന്നലെ രാവിലെ 9.30ന് പതാക ഉയർത്തിയതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്‌. കോഴിക്കോട് ആർച്ച് ബിഷപ്പും കെആർഎൽസിസി പ്രസിഡന്‍റുമായ ഡോ. വർഗീസ് ചക്കാലക്കലിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിച്ചു.

തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ വചനസന്ദേശം നൽകി. ഉദ്ഘാടന സമ്മേളനത്തിൽ കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി ആമുഖ സന്ദേശം നൽകി. ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ രജതജൂബിലി ലോഗോ പ്രകാശനം ചെയ്‌തു. നെയ്യാറ്റിൻകര ബിഷപ്പ് ഡോ. ഡി. സെൽവരാജ് ‘ലത്തീൻ കത്തോലിക്കർ സാമൂഹിക സാമ്പത്തിക പഠനം’ എന്ന പുസ്‌തകത്തിന്റെ പ്രകാശനം നിർവഹിച്ചു. കെആർഎൽസിസി സെക്രട്ടറി പാട്രിക് മൈക്കിൾ സ്വാഗതം പറഞ്ഞു.

Previous Post

വിഴിഞ്ഞം ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു

Next Post

‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’: ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ ചാക്രികലേഖനം മെയ് 25-ന് പ്രസിദ്ധീകരിക്കും

Next Post
‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’: ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ ചാക്രികലേഖനം മെയ് 25-ന് പ്രസിദ്ധീകരിക്കും

‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’: ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ ചാക്രികലേഖനം മെയ് 25-ന് പ്രസിദ്ധീകരിക്കും

No Result
View All Result

Recent Posts

  • നയിക്കുന്നത് വിശ്വാസ വെളിച്ചം; കാഴ്ചപരിമിതികളെ തോല്‍പിച്ച് അനീഷും മേരി അല്‍ഫോണ്‍സയും പുതുജീവിതത്തിലേക്ക്, കുടുംബശുശ്രൂഷയ്ക്ക് അഭിമാനം
  • ഏഷ്യയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ലൂയിസ് ടാഗ്ലെ കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീൻ
  • വലിയതുറ ഫൊറോന ബി സി സി നേതൃസംഗമത്തിൽ വിശുദ്ധ ഫ്രാൻസിസ് അസ്സിസി വർഷമാചരിച്ചു
  • അസ്സീസിയുടെ മണ്ണിൽ സമാധാനത്തിന്റെ സന്ദേശവുമായി ലിയോ പാപ്പയെത്തും
  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജൂബിലി; പുതുക്കുറിച്ചി ഫൊറോനയിൽ തെയ്സേ പ്രാർത്ഥനകൾ നടത്തി കെ.സി.വൈ.എം.

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നയിക്കുന്നത് വിശ്വാസ വെളിച്ചം; കാഴ്ചപരിമിതികളെ തോല്‍പിച്ച് അനീഷും മേരി അല്‍ഫോണ്‍സയും പുതുജീവിതത്തിലേക്ക്, കുടുംബശുശ്രൂഷയ്ക്ക് അഭിമാനം
  • ഏഷ്യയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ലൂയിസ് ടാഗ്ലെ കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീൻ
  • വലിയതുറ ഫൊറോന ബി സി സി നേതൃസംഗമത്തിൽ വിശുദ്ധ ഫ്രാൻസിസ് അസ്സിസി വർഷമാചരിച്ചു
  • അസ്സീസിയുടെ മണ്ണിൽ സമാധാനത്തിന്റെ സന്ദേശവുമായി ലിയോ പാപ്പയെത്തും
October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Sep    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.