Contact
Submit Your News
Thursday, May 14, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

‘ഫ്രാൻസിസ് പാപ്പ ലാളിത്യത്തിന്റെ പിതാവ്’: അനുസ്‌മരണ സമ്മേളനത്തിൽ ബിഷപ് ക്രിസ്തുദാസ്

newseditor by newseditor
22 April 2026
in State
0
‘ഫ്രാൻസിസ് പാപ്പ ലാളിത്യത്തിന്റെ പിതാവ്’: അനുസ്‌മരണ സമ്മേളനത്തിൽ ബിഷപ് ക്രിസ്തുദാസ്
0
SHARES
69
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: ഫ്രാൻസിസ് പാപ്പ ലാളിത്യത്തിന്റെ പിതാവായിരുന്നൂവെന്ന് ബിഷപ് ക്രിസ്തുദാസ് അനുസ്മരിച്ചു. നെയ്യാറ്റിൻകര പോപ്പ് ഫ്രാൻസിസ് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച ഫ്രാൻസിസ് പാപ്പാ അനുസ്‌മരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ സഹായ മെത്രാനായി തിരഞ്ഞെടുത്ത് നിയോഗിച്ച പരിശുദ്ധപിതാവിനെ ബിഷപ്പ് നന്ദിപൂർവ്വം അനുസ്‌മരിച്ചു. പാപ്പയുമായുള്ള കൂടിക്കാഴ്‌ചകളിലെ അനുഭവങ്ങൾ ബിഷപ്പ് പങ്കുവച്ചു. അനുക്രമം പ്രസിദ്ധീകരിച്ച ചാക്രിക ലേഖനങ്ങളിലൂടെ പാപ്പ സഭാംഗങ്ങളോടും പൊതു സമൂഹത്തോടും പങ്കുവച്ച സന്ദേശം ബിഷപ്പ് അവതരിപ്പിച്ചു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം മനുഷ്യർ തമ്മിലുള്ള ബന്ധം മനുഷ്യർക്ക് പാവപ്പെട്ടവരോടുള്ള ബന്ധം എന്നീ വിഷയങ്ങൾ പാപ്പ നാല് ചാക്രിക ലേഖനങ്ങളിൽ വിവരിക്കുന്നത് ബിഷപ്പ് എടുത്തു കാട്ടി.

ഫ്രാൻസിസ് മാർപാപ്പ കാലത്തെ അതിജീവിക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ മോൺ. ജി. ക്രിസ്‌തുദാസ് ‘പാപ്പാ സ്‌മൃതി’ എന്ന പുസ്‌തകം ഡോ. ഐറിസ് കൊയി ലിയോക്ക് നല്‌കി പ്രകാശനം ചെയ്‌തു.

ശ്രീകാര്യം ലൊയോള കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സജി ജോസഫ് SJ, സിവിൾ സർവ്വീസ് പരീക്ഷയിലെ കേരള ടോപ്പർ ശ്രീജ ജെ എസ്, കെ.എൽ.സി.എ. നെയ്യാറ്റിൻകര രൂപത പ്രസിഡന്റ് ഡി.ജി അനിൽ ജോസ് എന്നിവർ അനുസ്മ‌രണ പ്രഭാഷണം നടത്തി. ഫ്രാൻസിസ് പാപ്പയുടെ സന്ദേശം ഉൾക്കൊള്ളുന്നു വിവിധ കലാപരിപാടികളും അരങ്ങേറി. വൈകുന്നേരം 4 മണി മുതൽ പാപ്പയുടെ സ്‌മരണാർത്ഥം പുസ്‌തക പ്രദർശനം, ചിത്ര പ്രദർശനം, പുഷ്‌പാഞ്ജലി, സംഗീതാർച്ചന എന്നിവസംഘടിപ്പിച്ചു. സ്റ്റഡി സർക്കിൾ കോഓർഡിനേറ്റർ ഫാ. ഡി ഷാജ് കുമാർ സ്വാഗതവും കൺവിനർ തോമസ് കെ സ്റ്റീഫൻ കൃതജ്ഞതയും പറഞ്ഞു.

Previous Post

‘ഫ്രാൻസിസ് പാപ്പ ഹൃദയങ്ങളെ തൊട്ട ഇടയൻ; മരണം മതിൽ അല്ല, ദൈവത്തിലേക്കുള്ള വാതിൽ’: ലിയോ പാപ്പ

Next Post

10 ദിവസങ്ങള്‍, 4 രാജ്യങ്ങള്‍, 18000 കിലോമീറ്റര്‍: ലെയോ പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് സമാപനം

Next Post
10 ദിവസങ്ങള്‍, 4 രാജ്യങ്ങള്‍, 18000 കിലോമീറ്റര്‍: ലെയോ പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് സമാപനം

10 ദിവസങ്ങള്‍, 4 രാജ്യങ്ങള്‍, 18000 കിലോമീറ്റര്‍: ലെയോ പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് സമാപനം

No Result
View All Result

Recent Posts

  • കേരളം ഇനി വി ഡി സതീശൻ നയിക്കും; ഇതൊരു ദൈവനിയോഗമെന്ന് നിയുക്ത മുഖ്യമന്ത്രി പ്രതികരിച്ചു
  • പേട്ട ഇടവകയിൽ അൽമായ ശുശ്രൂഷ വിവിധ ഭക്തസംഘടനകളുടെ സംഗമം നടത്തി
  • വേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു
  • സെ​ന്‍റ് ജോ​സ​ഫ്സ് ബാ​സ്ക​റ്റ്ബോ​ൾ താ​രം നി​ര​ഞ്ജ​ൻ പ​രി​ശീ​ല​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്
  • പേട്ട ഫെറോന ബിസിസി കമ്മിഷൻ നേതൃസംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കേരളം ഇനി വി ഡി സതീശൻ നയിക്കും; ഇതൊരു ദൈവനിയോഗമെന്ന് നിയുക്ത മുഖ്യമന്ത്രി പ്രതികരിച്ചു
  • പേട്ട ഇടവകയിൽ അൽമായ ശുശ്രൂഷ വിവിധ ഭക്തസംഘടനകളുടെ സംഗമം നടത്തി
  • വേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു
  • സെ​ന്‍റ് ജോ​സ​ഫ്സ് ബാ​സ്ക​റ്റ്ബോ​ൾ താ​രം നി​ര​ഞ്ജ​ൻ പ​രി​ശീ​ല​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.