Join Our WatsApp group
Submit Your News
Sunday, October 11, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

കേരളം ഇനി വി ഡി സതീശൻ നയിക്കും; ഇതൊരു ദൈവനിയോഗമെന്ന് നിയുക്ത മുഖ്യമന്ത്രി പ്രതികരിച്ചു

newseditor by newseditor
14 May 2026
in Announcements, State
0
കേരളം ഇനി വി ഡി സതീശൻ നയിക്കും; ഇതൊരു ദൈവനിയോഗമെന്ന് നിയുക്ത മുഖ്യമന്ത്രി പ്രതികരിച്ചു
0
SHARES
120
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി : കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ തിരഞ്ഞെടുത്തു. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് ഇക്കാര്യം ഡൽഹിയിൽ പ്രക്യപിച്ചത്. 10 വർഷത്തെ പിണറായി സർക്കാരിന് അന്ത്യം കുറിച്ചുകൊണ്ട് 102 സീറ്റിനാണ് യുഡിഫ് അധികാരത്തിലേക്ക്‌ വരുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതിനു 11 ദിവസങ്ങൾക്ക്‌ ശേഷമാണ് പ്രഖ്യാപനം.

വാക്കുകള്‍ കൊണ്ട് ചിത്രം വരയ്ക്കുന്ന വാഗ്മിയായ സതീശന്‍, ഇനി കര്‍മ്മപഥത്തിലെ കരുത്തുകൊണ്ട് കേരളത്തെ നയിക്കട്ടെ. രാഷ്ട്രീയത്തിലെ ഗതിമാറ്റങ്ങള്‍ക്കിടയിലും സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ച അദ്ദേഹം നവകേരളത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കുമെന്ന് പ്രത്യാശിക്കാം.
കേരള രാഷ്ട്രീയത്തിലെ സൗമ്യവും എന്നാല്‍ ദൃഢവുമായ സാന്നിധ്യമാണ് വി.ഡി. സതീശന്‍. ഒരു വിദ്യാര്‍ഥി നേതാവില്‍ നിന്ന് സംസ്ഥാനത്തിന്റെ അമരക്കാരനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര കഠിനാധ്വാനത്തിന്റെയും കൃത്യമായ നിലപാടുകളുടെയും പരിണതഫലമാണ്.
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിന്റെ മണ്ണില്‍ നിന്ന് രാഷ്ട്രീയത്തില്‍ പിച്ചവെച്ചു തുടങ്ങിയ സതീശന്‍, നിയമസഭയ്ക്കുള്ളില്‍ കരുത്തനായ ഒരു വാഗ്മിയായാണ് ശ്രദ്ധിക്കപ്പെട്ടത്. കണക്കുകളും വസ്തുതകളും നിരത്തി എതിരാളികളെ പ്രതിരോധത്തിലാക്കുന്ന അദ്ദേഹത്തിന്റെ ശൈലി പലപ്പോഴും നിയമസഭയിലെ ചര്‍ച്ചകളുടെ നിലവാരം ഉയര്‍ത്തി. പഠനകാലം തൊട്ടുള്ള സംഘടനാപാടവം അദ്ദേഹത്തിന് താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായി ആത്മബന്ധം ഉണ്ടാക്കാന്‍ സഹായിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പറവൂര്‍ മണ്ഡലം അദ്ദേഹത്തിന് നല്‍കിയത് അചഞ്ചലമായ പിന്തുണയായിരുന്നു. വെറുമൊരു വിജയത്തിനപ്പുറം, തന്റെ മണ്ഡലത്തില്‍ നടപ്പിലാക്കിയ മാതൃകാപരമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രളയകാലത്തെ ‘പുനര്‍ജനി’ പോലുള്ള സേവന പദ്ധതികള്‍ക്കും ജനങ്ങള്‍ നല്‍കിയ അംഗീകാരമായിരുന്നു ആ വിജയം. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചുകൊണ്ട് സതീശന്‍ തന്റെ രാഷ്ട്രീയ അടിത്തറ സുഭദ്രമാക്കിയതോടൊപ്പം കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ചരിത്രവിജയത്തിലേക്കും നയിച്ചു.

ഒരു ഭരണാധികാരി എന്ന നിലയില്‍ വലിയ പ്രതീക്ഷകളാണ് കേരളം അദ്ദേഹത്തില്‍ അര്‍പ്പിക്കുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉയര്‍ത്തിയ പോരാട്ടവീര്യം ഭരണാധികാരിയെന്ന നിലയില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക് വഴിമാറുമെന്നാണ് അനുയായികള്‍ വിശ്വസിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികളും വികസന സ്വപ്നങ്ങളും ഒരുപോലെ കൈകാര്യം ചെയ്യേണ്ട വലിയ ദൗത്യമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മുന്നിലുള്ളത്.

Previous Post

പേട്ട ഇടവകയിൽ അൽമായ ശുശ്രൂഷ വിവിധ ഭക്തസംഘടനകളുടെ സംഗമം നടത്തി

Next Post

പരുത്തിയൂർ ഇടവകയിൽ മാതൃദിനം ആചരിച്ചു

Next Post
പരുത്തിയൂർ ഇടവകയിൽ മാതൃദിനം ആചരിച്ചു

പരുത്തിയൂർ ഇടവകയിൽ മാതൃദിനം ആചരിച്ചു

No Result
View All Result

Recent Posts

  • നയിക്കുന്നത് വിശ്വാസ വെളിച്ചം; കാഴ്ചപരിമിതികളെ തോല്‍പിച്ച് അനീഷും മേരി അല്‍ഫോണ്‍സയും പുതുജീവിതത്തിലേക്ക്, കുടുംബശുശ്രൂഷയ്ക്ക് അഭിമാനം
  • ഏഷ്യയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ലൂയിസ് ടാഗ്ലെ കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീൻ
  • വലിയതുറ ഫൊറോന ബി സി സി നേതൃസംഗമത്തിൽ വിശുദ്ധ ഫ്രാൻസിസ് അസ്സിസി വർഷമാചരിച്ചു
  • അസ്സീസിയുടെ മണ്ണിൽ സമാധാനത്തിന്റെ സന്ദേശവുമായി ലിയോ പാപ്പയെത്തും
  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജൂബിലി; പുതുക്കുറിച്ചി ഫൊറോനയിൽ തെയ്സേ പ്രാർത്ഥനകൾ നടത്തി കെ.സി.വൈ.എം.

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നയിക്കുന്നത് വിശ്വാസ വെളിച്ചം; കാഴ്ചപരിമിതികളെ തോല്‍പിച്ച് അനീഷും മേരി അല്‍ഫോണ്‍സയും പുതുജീവിതത്തിലേക്ക്, കുടുംബശുശ്രൂഷയ്ക്ക് അഭിമാനം
  • ഏഷ്യയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ലൂയിസ് ടാഗ്ലെ കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീൻ
  • വലിയതുറ ഫൊറോന ബി സി സി നേതൃസംഗമത്തിൽ വിശുദ്ധ ഫ്രാൻസിസ് അസ്സിസി വർഷമാചരിച്ചു
  • അസ്സീസിയുടെ മണ്ണിൽ സമാധാനത്തിന്റെ സന്ദേശവുമായി ലിയോ പാപ്പയെത്തും
October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Sep    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.