Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

മണിപ്പൂരിൽ സമാധാനം സ്ഥാപിക്കണമെന്നവശ്യപ്പെട്ട് പാളയം ഫെറോന മതബോധന സമിതി

newseditor by newseditor
15 August 2023
in Archdiocese, Trivandrum
0
മണിപ്പൂരിൽ സമാധാനം സ്ഥാപിക്കണമെന്നവശ്യപ്പെട്ട് പാളയം ഫെറോന മതബോധന സമിതി
0
SHARES
105
VIEWS
Share on FacebookShare on TwitterShare on Whatsapp

മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങളെ അപലപിച്ചും എത്രയും വേഗം സമാധാനം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്കൊണ്ടും പാളയം ഫൊറോന ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ പ്രതിഷേധ റാലിയും പ്രാർത്ഥനാ കൂട്ടായ്മയും നടന്നു.പാളയം ഫെറോനയിലെ 20 കേന്ദ്രങ്ങളിലായാണ്‌ മതബോധന സമിതി പ്രതിഷേധ റാലിയും സമ്മേളനങ്ങളും നടത്തിയത്. ഇതിന്റെ ഫൊറോനാതല ഉദ്ഘാടനം പാളയം ഫൊറോന ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന ഡയറക്ടർ ഫാദർ ജെറോം അമൃതയ്യൻ നിർവ്വഹിച്ചു.

മൗനം വെടിഞ്ഞ് സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ച് എത്രയും വേഗം മണിപ്പൂരിൽ സമാധാനം പുൻസ്ഥാപിക്കണമെന്ന് എല്ലാ കേന്ദ്രങ്ങളിലും മതബോധന വിദ്യാർത്ഥികളും അധ്യാപകരും ആവശ്യപ്പെട്ടു.സ്ത്രീത്വത്തെ മാനിക്കുക, മനുഷ്യജീവന്‌ വിലകല്പ്പിക്കുക, സമാധാനം പുനസ്ഥാപിക്കുക, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക, അധികാരികൾ നിസ്സംഗത വെടിയുക, മണിപ്പൂരിനെ രക്ഷിക്കൂ മനുഷ്യത്വം കാണിക്കൂ… തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധ റാലിയിൽ മുഴങ്ങി. പ്രതിഷേധ റാലിയിലും പ്രാർത്ഥന കൂട്ടായ്മയിലും ആയിരക്കണക്കിന് കുട്ടികൾ പങ്കെടുത്തു.

Previous Post

മണിപ്പൂരിലെ അക്രമ സംഭവങ്ങളെ അപലപിച്ച് പാളയം ഫൊറോന

Next Post

തിരുനാളിനോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ക്ളാസ്സും സംഘടിപ്പിച്ച് കുമാരപുരം ഇടവക

Next Post
തിരുനാളിനോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ക്ളാസ്സും സംഘടിപ്പിച്ച് കുമാരപുരം ഇടവക

തിരുനാളിനോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ക്ളാസ്സും സംഘടിപ്പിച്ച് കുമാരപുരം ഇടവക

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
  • പുതുക്കുറിച്ചി ഫെറോനയിൽ അൽമായ സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.