Contact
Submit Your News
Wednesday, August 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

പാളയം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു

newseditor by newseditor
2 July 2026
in Forane
0
പാളയം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു
0
SHARES
25
VIEWS
Share on FacebookShare on TwitterShare on Whatsapp

പാളയം: പാളയം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു. സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും സാധാരണ ജനങ്ങളിലേക്ക് കടമ്പകളില്ലാതെ സുതാര്യമായി എത്തിക്കുകയാണ്‌ ലക്ഷ്യം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സ്റ്റാൻഡിങ് കമ്മിറ്റികളുടെ പ്രവർത്തനം, സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളും വഴികളും, പദ്ധതി ആസൂത്രണവും അവയുടെ നടപ്പിലാക്കലും, വിവരാവകാശ നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്. രൂപത കപ്പാസിറ്റി കോർഡിനേറ്റർ ലീജ സ്റ്റീഫൻ പരിശീലന ക്ലാസിന് നേതൃത്വം നൽകുകയും പങ്കെടുത്തവരുടെ സംശയ നിവാരണവും നടത്തി. സാമൂഹ്യ ശുശ്രൂഷാ എക്സിക്യൂട്ടീവ്, SHG, KLM, പ്രവാസി  പ്രതിനിധികൾ, റീജിയണൽ ആനിമേറ്റർ തുടങ്ങിയവർ പങ്കെടുത്തു.

Previous Post

തിരുവനന്തപുരം ലത്തീൻ അതിരൂപത നവതി ആഘോഷങ്ങൾക്ക് തുടക്കമായി

Next Post

തൂത്തൂർ ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി മെറിറ്റ് അവാർഡ് നൽകി വിദ്യാർഥികളെ ആദരിച്ചു

Next Post
തൂത്തൂർ ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി മെറിറ്റ് അവാർഡ് നൽകി വിദ്യാർഥികളെ ആദരിച്ചു

തൂത്തൂർ ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി മെറിറ്റ് അവാർഡ് നൽകി വിദ്യാർഥികളെ ആദരിച്ചു

No Result
View All Result

Recent Posts

  • മക്കളെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാം, ട്രൈബ്യൂണലുകൾക്ക് അധികാരം: വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി
  • ഡയാലിസിസ് രോഗികൾക്കുള്ള ആശ്വാസപദ്ധതി ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു
  • കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടൽ ജാഗ്രതാ നിർദേശം- റെഡ് അലർട്ട്
  • വേളാങ്കണ്ണി തിരുനാള്‍; ആഗസ്റ്റ് 29-ന്‌ കൊടിയേറി സെപ്റ്റംബർ 8-ന്‌ സമാപിക്കും
  • ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി; ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവർക്ക് അപേക്ഷിക്കാം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • മക്കളെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാം, ട്രൈബ്യൂണലുകൾക്ക് അധികാരം: വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി
  • ഡയാലിസിസ് രോഗികൾക്കുള്ള ആശ്വാസപദ്ധതി ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു
  • കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടൽ ജാഗ്രതാ നിർദേശം- റെഡ് അലർട്ട്
  • വേളാങ്കണ്ണി തിരുനാള്‍; ആഗസ്റ്റ് 29-ന്‌ കൊടിയേറി സെപ്റ്റംബർ 8-ന്‌ സമാപിക്കും
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.