Contact
Submit Your News
Thursday, April 16, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

ജൂബിലി വർഷത്തോടനുബന്ധിച്ച് വിശുദ്ധ കൊച്ചുത്രേസ്യയുടെ എക്സിബിഷൻ സംഘടിപ്പിച്ച് പുതുക്കുറിച്ചി ഫൊറോന യുവജന ശുശ്രൂഷ

newseditor by newseditor
1 November 2025
in Forane
0
ജൂബിലി വർഷത്തോടനുബന്ധിച്ച് വിശുദ്ധ കൊച്ചുത്രേസ്യയുടെ എക്സിബിഷൻ സംഘടിപ്പിച്ച് പുതുക്കുറിച്ചി ഫൊറോന യുവജന ശുശ്രൂഷ
0
SHARES
36
VIEWS
Share on FacebookShare on TwitterShare on Whatsapp

തുമ്പ: ജൂബിലി വർഷത്തോടനുബന്ധിച്ച് വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതവും ജൂബിലി വർഷത്തിന്റെ പ്രാധാന്യവും വെളിവാക്കുന്ന എക്സിബിഷൻ പുതുക്കുറിച്ചി ഫൊറോന യുവജന ശുശ്രൂഷ സമിതി സംഘടിപ്പിച്ചു. വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവചരിത്രം പലഭാഗങ്ങളായി തിരിച്ചും, ജൂബിലി വർഷത്തിന്റെ വിഷയങ്ങൾ ഉൾപ്പെടുത്തിയും, ഓരോ ഇടവകയ്ക്കും ഓരോ വിഷയം നൽകി മത്സര രീതിയിലാണ്‌ എക്സിബിഷൻ സംഘടിപ്പിച്ചത്. ഒക്ടോബർ 26-ന്‌ നടന്ന എക്സിബിഷൻ മത്സരം അഭിവന്ദ്യ സൂസപാക്യം പിതാവ് ഉദ്ഘാടനം ചെയ്തു.

വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് വണക്കം എക്സിബിഷന്റെ മുഖ്യ ആകർഷണമായിരുന്നു. തുമ്പ ഇടവകയിൽ വച്ച് സംഘടിപ്പിച്ച എക്സിബിഷൻ കാണുവാൻ ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നും നിരവധിപേർ സന്ദർശിച്ചു. എക്സിബിഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം പള്ളിത്തുറ ഇടവകയും രണ്ടാം സ്ഥാനം ഫാത്തിമാപുരം ഇടവകയും കരസ്ഥമാക്കി. വിജയികൾക്കുള്ള ക്യാഷ് പ്രൈസ് പുനലൂർ രൂപത മെത്രാൻ അഭിവന്ദ്യ സിൽവസ്റ്റർ പൊന്നുമുത്തൻ പിതാവ് കൈമാറുകയും അണിയറ പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. പ്രദീപ്, ആനിമേറ്റർ സിസ്റ്റർ സ്മിനി, പ്രസിഡൻറ് സോജൻ, മറ്റ് ഫെറോന എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Previous Post

വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ വേദപാരംഗതൻ; കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ സ്വർഗീയ മധ്യസ്ഥൻ

Next Post

സൊസൈറ്റി  ഓഫ്  സെന്റ്. വിൻസെന്റ്  ഡി  പോൾ, തിരുവനന്തപുരം  സെൻട്രൽ  കൗൺസിൽ 53-ാം വാർഷികം  ആഘോഷിച്ചു

Next Post
സൊസൈറ്റി  ഓഫ്  സെന്റ്. വിൻസെന്റ്  ഡി  പോൾ, തിരുവനന്തപുരം  സെൻട്രൽ  കൗൺസിൽ 53-ാം വാർഷികം  ആഘോഷിച്ചു

സൊസൈറ്റി  ഓഫ്  സെന്റ്. വിൻസെന്റ്  ഡി  പോൾ, തിരുവനന്തപുരം  സെൻട്രൽ  കൗൺസിൽ 53-ാം വാർഷികം  ആഘോഷിച്ചു

No Result
View All Result

Recent Posts

  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്റ്റുഡന്റ്‌സ് ഫോറം പരിശീലക പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു
  • യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരും, ഞാൻ സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്: ലെയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്റ്റുഡന്റ്‌സ് ഫോറം പരിശീലക പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.