Contact
Submit Your News
Thursday, June 4, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ വേദപാരംഗതൻ; കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ സ്വർഗീയ മധ്യസ്ഥൻ

newseditor by newseditor
29 October 2025
in International
0
വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ വേദപാരംഗതൻ; കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ സ്വർഗീയ മധ്യസ്ഥൻ
0
SHARES
30
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാൻ സിറ്റി: വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ കത്തോലിക്ക സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിന്റെ പ്രത്യേക മധ്യസ്ഥനായി ലിയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിക്കും. കത്തോലിക്കാ വിദ്യാഭ്യാസത്തെക്കുറിച്ച് പാപ്പ പ്രസിദ്ധീകരിക്കുന്ന രേഖയിലാണ് വിശുദ്ധ തോമസ് അക്വിനാസിനൊപ്പം വിശുദ്ധ ജോണ്‍ ഹെൻറി ന്യൂമാനെ സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിന്റെ പ്രത്യേക മധ്യസ്ഥനായി പ്രഖ്യാപിക്കുന്നത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ക്രൈസ്തവ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രഖ്യാപനമായ ‘ഗ്രാവിസിമം എഡ്യൂക്കേഷനിസി’ന്റെ അറുപതാം വാര്‍ഷികത്തിലാണ് പുതിയ രേഖ പാപ്പ പ്രസിദ്ധീകരിക്കുന്നതെന്ന് സാംസ്‌കാരിക കാര്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുമായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കര്‍ദിനാള്‍ ജോസ് റ്റോലെന്റിനോ പറഞ്ഞു.

അയർലണ്ടിലെ പ്രമുഖമായ ഡബ്ലിൻ യൂണിവേഴ്സിറ്റിയുടെ സ്ഥാപകനായിരുന്ന ജോൺ ഹെൻറി ന്യൂമാൻ ഇംഗ്ലീഷിലേക്കുള്ള ബൈബിളിന്റെ പുതിയ വിവർത്തനത്തിന് നേതൃത്വം നൽകി. ആത്മീയതയും പാണ്ഡിത്യവും ഒരുമിച്ചു കൂടിയ വ്യക്തിത്വമായ കർദിനാൾ ന്യൂമാൻ 40 ഗ്രന്ഥങ്ങൾ, ഇരുപതിനായിരത്തിലധികം കത്തുകൾ, 30 കവിതകൾ തുടങ്ങിയ സമ്പന്നമായ രചനകൾ സഭയ്ക്ക് സംഭാവനയായി നൽകി.

ബനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു വളരെ ആത്മബന്ധമുള്ള ക്രിസ്തീയ ചിന്തകനായിരുന്നു കര്‍ദിനാള്‍ ന്യൂമാൻ. ആഗോള വിദ്യാഭ്യാസ ജൂബിലിയുടെ സമാപനദിനമായ നവംബർ ഒന്നിന് വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ സഭയുടെ 38-ാമത്തെ വേദപാരംഗതനായും മാർപാപ്പ പ്രഖ്യാപിക്കും. 2025 ലെ പ്രത്യാശയുടെ ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി റോമിലും വത്തിക്കാനിലുമായി നടക്കുന്ന ആഗോള വിദ്യാഭ്യാസ ജൂബിലി നവംബർ ഒന്നു വരെ തുടരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏകദേശം 20,000 പേർ ഇതിൽ പങ്കെടുക്കും.

Previous Post

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് അഞ്ച് മുതല്‍; ഫല പ്രഖ്യാപനം മെയ് എട്ടിന്

Next Post

ജൂബിലി വർഷത്തോടനുബന്ധിച്ച് വിശുദ്ധ കൊച്ചുത്രേസ്യയുടെ എക്സിബിഷൻ സംഘടിപ്പിച്ച് പുതുക്കുറിച്ചി ഫൊറോന യുവജന ശുശ്രൂഷ

Next Post
ജൂബിലി വർഷത്തോടനുബന്ധിച്ച് വിശുദ്ധ കൊച്ചുത്രേസ്യയുടെ എക്സിബിഷൻ സംഘടിപ്പിച്ച് പുതുക്കുറിച്ചി ഫൊറോന യുവജന ശുശ്രൂഷ

ജൂബിലി വർഷത്തോടനുബന്ധിച്ച് വിശുദ്ധ കൊച്ചുത്രേസ്യയുടെ എക്സിബിഷൻ സംഘടിപ്പിച്ച് പുതുക്കുറിച്ചി ഫൊറോന യുവജന ശുശ്രൂഷ

No Result
View All Result

Recent Posts

  • വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രീഫെക്ടായി അല്മായ വനിത; ചരിത്രപരമായ നിയമനത്തെ സ്വാഗതം ചെയ്ത് സിബിസിഐ
  • തീർത്ഥാടകരുടെ വൻ തിരക്ക്; വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ പ്രവേശന സമയം നീട്ടി
  • മരിയൻ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനികൾ വികസിപ്പിച്ച ‘TherapInc’ സോഫ്റ്റ്‌വെയർ സെൻ്റ് മാർത്താസ് സ്പെഷ്യൽ സ്കൂളിൽ പ്രവർത്തന സജ്ജമായി
  • സ്‌പോർട്‌സ് കേവലം മത്സരമല്ല, ഐക്യത്തിന്റെ ഭാഷ; ജൂൺ മാസത്തിൽ കായിക താരങ്ങൾ‌ക്കായി പ്രത്യേക പ്രാർത്ഥനയുമായി ലിയോ പാപ്പ
  • പേട്ട ഫൊറോനായിൽ KLCA -ക്ക് പുതിയ ഭാരവാഹികൾ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രീഫെക്ടായി അല്മായ വനിത; ചരിത്രപരമായ നിയമനത്തെ സ്വാഗതം ചെയ്ത് സിബിസിഐ
  • തീർത്ഥാടകരുടെ വൻ തിരക്ക്; വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ പ്രവേശന സമയം നീട്ടി
  • മരിയൻ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനികൾ വികസിപ്പിച്ച ‘TherapInc’ സോഫ്റ്റ്‌വെയർ സെൻ്റ് മാർത്താസ് സ്പെഷ്യൽ സ്കൂളിൽ പ്രവർത്തന സജ്ജമായി
  • സ്‌പോർട്‌സ് കേവലം മത്സരമല്ല, ഐക്യത്തിന്റെ ഭാഷ; ജൂൺ മാസത്തിൽ കായിക താരങ്ങൾ‌ക്കായി പ്രത്യേക പ്രാർത്ഥനയുമായി ലിയോ പാപ്പ
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.