ക്രിസ്തുമസ് ഒരുക്കം; സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു
വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസിന് മുന്നോടിയായി ഒരുക്കങ്ങളുമായി വത്തിക്കാന്‍. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ക്രിസ്തുമസ് ട്രീയ്ക്കുള്ള മരം എത്തിച്ചു. 24 മീറ്റർ ഉയരമുള്ള കൂറ്റൻ ...










