മറിയത്തിൽ നിന്നാണ് ദൈവത്തോടുള്ള ആത്മീയ സംഭാഷണം നാം പഠിക്കുന്നത്: ലിയോ പാപ്പ
വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ വിശ്വസ്തതയുടെ അടയാളമായിട്ടാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനതിരുനാളിന്റെ മഹത്വം ഏവരും ആഘോഷിക്കുന്നതെന്നും മറിയത്തിൽ നിന്നാണ് ദൈവത്തോടുള്ള ആത്മീയ സംഭാഷണം നാം പഠിക്കുന്നതെന്നും ലെയോ പാപ്പ. ...










