ക്രൈസ്തവർക്ക് ദരിദ്രർ ഒരു സാമൂഹിക വിഭാഗമല്ല, മറിച്ച് അവർ ക്രിസ്തുവിന്റെ ‘ശരീരം’: ലിയോ പാപ്പാ
പാരീസ്: ഫ്രാൻസിലേക്ക് ലിയോ പതിനാലാമൻ പാപ്പാ നടത്തുന്ന അപ്പസ്തോലിക സന്ദർശനത്തിന്റെ രണ്ടാം ദിനമായ, സെപ്റ്റംബർ മാസം ഇരുപത്തിയാറാം തീയതി, പാരീസിലെ, മെയ്സൻ ബഖീത്ത സാമൂഹിക പരിരക്ഷണ, സംയോജന ...

