Month: May 2026

ഇ‌എല്‍‌എഫ് കോസ്മെറ്റിക്സ് സഹസ്ഥാപകന്‍ കോടികളുടെ ബിസിനസ്സ് സാമ്രാജ്യം ഉപേക്ഷിച്ച് പൗരോഹിത്യ സമ്പന്നതയിലേക്ക്

ഇ‌എല്‍‌എഫ് കോസ്മെറ്റിക്സ് സഹസ്ഥാപകന്‍ കോടികളുടെ ബിസിനസ്സ് സാമ്രാജ്യം ഉപേക്ഷിച്ച് പൗരോഹിത്യ സമ്പന്നതയിലേക്ക്

കാലിഫോര്‍ണിയ: സൗന്ദര്യ വര്‍ദ്ധക വ്യവസായ ലോകത്ത് നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഇ‌എല്‍‌എഫ് കോസ്മെറ്റിക്സ് എന്ന പ്രമുഖ സൗന്ദര്യവര്‍ധക ബ്രാന്‍ഡിന്റെ സഹസ്ഥാപകനും ശതകോടീശ്വരനുമായ സ്കോട്ട്-വിൻസെന്റ് ബോർബ കത്തോലിക്ക പൗരോഹിത്യം ...

പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്; രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്; രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

റോം: ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്' സിനിമയുടെ രണ്ടാം ഭാഗം 'ദ റിസറക്ഷന്‍ ഓഫ് ക്രൈസ്റ്റ്' ചിത്രത്തിന്റെ ഫസ്റ്റ് ...

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യ സന്ദർശനത്തിലെ ആദ്യയിടം മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ ഹൗസ്

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യ സന്ദർശനത്തിലെ ആദ്യയിടം മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ ഹൗസ്

കൊൽക്കത്ത: ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊൽക്കത്തയിൽ എത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ ...

ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

തിരുവനന്തപുരം : ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി അ​ബ്ദു​ൾ ഗ​ഫൂ​ർ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വെ​ള്ള​യ​മ്പ​ല​ത്തെ സ​ഭാ ആ​സ്ഥാ​ന​ത്തെ​ത്തി​യ മ​ന്ത്രി​യെ സ​ഭാ അ​ധി​കൃ​ത​ർ ...

വൈദികരും സന്ന്യസ്തരും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പുലര്‍ത്തേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സിസിബിഐ

വൈദികരും സന്ന്യസ്തരും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പുലര്‍ത്തേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സിസിബിഐ

ബാംഗ്ലൂര്‍: വൈദികരും സന്ന്യസ്തരും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പുലര്‍ത്തേണ്ട അച്ചടക്കത്തെയും ഉത്തരവാദിത്തത്തെയും കുറിച്ച് കര്‍ശന നിര്‍ദ്ദേശങ്ങളുമായി കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിസിബിഐ).കത്തോലിക്കാ സഭയിലെ വൈദികരും ...

പണം, പ്രശസ്തി, ആധുനിക സൗകര്യങ്ങൾ എന്നിവയെല്ലാം നിരസിച്ച് ദിവസവും 14 മണിക്കൂർ പ്രാർത്ഥന; ഫാ. ഡാരിയോ വിടവാങ്ങി

പണം, പ്രശസ്തി, ആധുനിക സൗകര്യങ്ങൾ എന്നിവയെല്ലാം നിരസിച്ച് ദിവസവും 14 മണിക്കൂർ പ്രാർത്ഥന; ഫാ. ഡാരിയോ വിടവാങ്ങി

ബെയ്റൂട്ട്: ഭൗതിക സുഖങ്ങളും പ്രശസ്തിയും ഉപേക്ഷിച്ച് ദിവസത്തിന്റെ മുക്കാൽ പങ്കും പ്രാർത്ഥനയിലും നിശബ്ദതയിലും ചിലവഴിച്ച് ശ്രദ്ധേയനായ പ്രമുഖ കത്തോലിക്കാ സന്യാസി ഫാ. ഡാരിയോ എസ്കോബാർ (92) അന്തരിച്ചു. ...

പേട്ട ഫെറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ സ്കിൽ ഡെവലപ്മെന്റ് & കരിയർ ഗൈഡൻസ് സെമിനാർ നടത്തി

പേട്ട ഫെറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ സ്കിൽ ഡെവലപ്മെന്റ് & കരിയർ ഗൈഡൻസ് സെമിനാർ നടത്തി

പേട്ട: പേട്ട ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സ്കിൽ ഡെവലപ്മെന്റ് & കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. മേയ് 16-ന് പേട്ട ഇടവകയിൽ നടന്ന ...

കഴക്കൂട്ടം ഫെറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ കരിയർ ഗൈഡൻസ് & മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

കഴക്കൂട്ടം ഫെറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ കരിയർ ഗൈഡൻസ് & മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് & മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. മേയ് 17-ന് ഫാത്തിമ മാതാ കഴക്കൂട്ടം ഇടവകയിൽ ...

സെൻറ്. വിൻസന്റ് ഡി. പോള്‍ സൊസൈറ്റി തിരുവനന്തപുരം സെൻട്രൽ കൗൺസിൽ കുട്ടികൾക്ക് മോട്ടിവേഷൻ സെമിനാർ നടത്തി

സെൻറ്. വിൻസന്റ് ഡി. പോള്‍ സൊസൈറ്റി തിരുവനന്തപുരം സെൻട്രൽ കൗൺസിൽ കുട്ടികൾക്ക് മോട്ടിവേഷൻ സെമിനാർ നടത്തി

ശ്രീകാര്യം: സെൻറ്. വിൻസന്റ് ഡി. പോള്‍ സൊസൈറ്റി തിരുവനന്തപുരം അതിരൂപത സെൻട്രൽ കൗൺസിലിന്റെ നേതൃത്വത്തിൽ യു എസ് എ സ്പെഷ്യൽ എയ്ഡ് പ്രോജക്ടിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 60 ...

മന്ത്രിസഭാ രൂപീകരണത്തിൽ ലത്തീൻ കത്തോലിക്ക സമുദായത്തോട് നീതി കാണിച്ചില്ല – കെ.എൽ.സി.എ.

മന്ത്രിസഭാ രൂപീകരണത്തിൽ ലത്തീൻ കത്തോലിക്ക സമുദായത്തോട് നീതി കാണിച്ചില്ല – കെ.എൽ.സി.എ.

കൊച്ചി : കേരളത്തിൽ ജനാധിപത്യബോധമുള്ള, എല്ലാവർക്കും പ്രതികരണ സ്വാതന്ത്ര്യമുള്ള ഒരു സർക്കാർ വരണമെന്ന് ആഗ്രഹിച്ചുകൊണ്ട് നിലപാടെടുത്ത ലത്തീൻ സമുദായ അംഗങ്ങളുടെ വോട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷവും ലഭിച്ചത് ...

Page 3 of 7 1 2 3 4 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist