Contact
Submit Your News
Sunday, September 6, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

സെപ്റ്റംബർ ഒന്ന് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം: ലിയോ പാപ്പ

newseditor by newseditor
22 August 2026
in Announcements, International
0
സെപ്റ്റംബർ ഒന്ന് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം: ലിയോ പാപ്പ
0
SHARES
24
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാൻ സിറ്റി: യുദ്ധത്തിനും ആയുധങ്ങൾക്കുമായി വിനിയോഗിക്കുന്ന വിഭവങ്ങൾ മനുഷ്യവികസനത്തിനും ദാരിദ്ര്യനിർമാർജ്ജനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി മാറ്റിവയ്ക്കണമെന്ന് ലിയോ പതിനാലാമൻ പാപ്പ. സെപ്റ്റംബർ ഒന്നിന് ആചരിക്കുന്ന സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം.

പ്രകൃതിസംരക്ഷണത്തിനും പ്രാർത്ഥനയ്ക്കുമൊപ്പം നിരായുധീകരണത്തിനും സമാധാനസ്ഥാപനത്തിനും ഈ ദിനം ആഹ്വാനം ചെയ്യുന്നുവെന്ന് പാപ്പ പറഞ്ഞു. യുദ്ധവും പരിസ്ഥിതി നാശവും മനുഷ്യഹൃദയത്തിലെ അസന്തുലിതാവസ്ഥയുടെ പ്രതിഫലനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.നാശത്തിനായി ഉപയോഗിക്കുന്ന ആയുധങ്ങളെ ജീവനും സമാധാനവും പരിപോഷിപ്പിക്കുന്ന ഉപകരണങ്ങളാക്കി മാറ്റേണ്ടത് ഇന്നത്തെ ലോകത്തിന്റെ ഉത്തരവാദിത്വമാണെന്ന് ഏശയ്യാ പ്രവാചകന്റെ വചനങ്ങൾ ഉദ്ധരിച്ച് പാപ്പ വ്യക്തമാക്കി. യുദ്ധച്ചെലവുകൾ വികസനത്തിനും ദരിദ്രരുടെ ഉന്നമനത്തിനും പ്രകൃതിയുടെ സംരക്ഷണത്തിനും വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുദ്ധം മനുഷ്യജീവനുകൾ അപഹരിക്കുന്നതിനൊപ്പം കുടുംബങ്ങളെ തകർക്കുകയും കോടിക്കണക്കിന് ആളുകളെ അഭയാർഥികളാക്കുകയും ചെയ്യുന്നു. ജലവും വായുവും മലിനമാകുന്നതിലൂടെ ഭക്ഷ്യസുരക്ഷയും തകരുന്നു. ഇതിന്റെ ഫലമായി ദാരിദ്ര്യം, അസമത്വം, സാമൂഹിക സംഘർഷങ്ങൾ എന്നിവ കൂടുതൽ രൂക്ഷമാകുകയാണെന്നും പാപ്പ ചൂണ്ടിക്കാട്ടി.അക്രമവും അനീതിയും പരിസ്ഥിതി നാശവും സമൂഹത്തിന്റെ ഘടനാപരമായ പ്രശ്നങ്ങൾ മാത്രമല്ലെന്നും മനുഷ്യഹൃദയത്തിലെ ആഴത്തിലുള്ള അസന്തുലിതാവസ്ഥയുടെ പ്രതിഫലനമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു.

Previous Post

വാട്ട്‌സാപ്പിലൂടെ ആയിരത്തിലധികം ‘വിവാഹങ്ങള്‍’; വേറിട്ട ശുശ്രൂഷയുമായി വൈദികന്‍

Next Post

വിൻസെന്റ് ഡി. പോൾ വട്ടിയൂർക്കാവ് ഫെറോന ഏരിയ കൗൺസിൽ വിദ്യാർഥികൾക്ക് പഠന മേശയും കസേരയും വിതരണം ചെയ്തു

Next Post
വിൻസെന്റ് ഡി. പോൾ വട്ടിയൂർക്കാവ് ഫെറോന ഏരിയ കൗൺസിൽ വിദ്യാർഥികൾക്ക് പഠന മേശയും കസേരയും വിതരണം ചെയ്തു

വിൻസെന്റ് ഡി. പോൾ വട്ടിയൂർക്കാവ് ഫെറോന ഏരിയ കൗൺസിൽ വിദ്യാർഥികൾക്ക് പഠന മേശയും കസേരയും വിതരണം ചെയ്തു

No Result
View All Result

Recent Posts

  • വലിയതുറ ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനമാഘോഷിച്ചു
  • യുദ്ധത്തിലെ വെടിയുണ്ടകൾ ഉരുക്കി ‘സമാധാനത്തിന്റെ കാസ’; ലിയോ പാപ്പയ്ക്ക് അപൂർവ സമ്മാനം
  • ലഹരിയെ അതിജീവിക്കാനുള്ള മാർഗം ഉപദേശിച്ച് ലിയോ പാപ്പ
  • ശാസ്ത്രത്തെ അമ്പരപ്പിച്ച പരിശുദ്ധ മാതാവിന്റെ അത്ഭുത ചിത്രങ്ങൾ വീണ്ടും ചർച്ചയാകുന്നു
  • മെക്സിക്കന്‍ തെരുവുകളിൽ ഇനി സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനമാഘോഷിച്ചു
  • യുദ്ധത്തിലെ വെടിയുണ്ടകൾ ഉരുക്കി ‘സമാധാനത്തിന്റെ കാസ’; ലിയോ പാപ്പയ്ക്ക് അപൂർവ സമ്മാനം
  • ലഹരിയെ അതിജീവിക്കാനുള്ള മാർഗം ഉപദേശിച്ച് ലിയോ പാപ്പ
  • ശാസ്ത്രത്തെ അമ്പരപ്പിച്ച പരിശുദ്ധ മാതാവിന്റെ അത്ഭുത ചിത്രങ്ങൾ വീണ്ടും ചർച്ചയാകുന്നു
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.