‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’: ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ ചാക്രികലേഖനം മെയ് 25-ന് പ്രസിദ്ധീകരിക്കും
വത്തിക്കാൻ: ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ ചാക്രികലേഖനം ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’ മെയ് 25 ന് പ്രസിദ്ധീകരിക്കും. വത്തിക്കാന്റെ സിനഡ് ഹാളിൽ നടക്കുന്ന പ്രകാശന ചടങ്ങിൽ ലിയോ പാപ്പ ...




