Join Our WatsApp group
Submit Your News
Monday, October 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Laity

സെൻറ്. വിൻസന്റ് ഡി. പോള്‍ സൊസൈറ്റി തിരുവനന്തപുരം സെൻട്രൽ കൗൺസിൽ കുട്ടികൾക്ക് മോട്ടിവേഷൻ സെമിനാർ നടത്തി

newseditor by newseditor
21 May 2026
in Laity, Ministry
0
സെൻറ്. വിൻസന്റ് ഡി. പോള്‍ സൊസൈറ്റി തിരുവനന്തപുരം സെൻട്രൽ കൗൺസിൽ കുട്ടികൾക്ക് മോട്ടിവേഷൻ സെമിനാർ നടത്തി
0
SHARES
68
VIEWS
Share on FacebookShare on TwitterShare on Whatsapp

ശ്രീകാര്യം: സെൻറ്. വിൻസന്റ് ഡി. പോള്‍ സൊസൈറ്റി തിരുവനന്തപുരം അതിരൂപത സെൻട്രൽ കൗൺസിലിന്റെ നേതൃത്വത്തിൽ യു എസ് എ സ്പെഷ്യൽ എയ്ഡ് പ്രോജക്ടിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 60 കുട്ടികൾക്ക് മോട്ടിവേഷൻ സെമിനാർ നടത്തി. ശ്രീകാര്യം ലയോള എക്സ്റ്റൻഷൻ സെന്ററിൽ വച്ച് നടന്ന സെമിനാറിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സെൻട്രൽ കൗൺസിൽ പ്രസിഡൻറ് ബ്രദർ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ലയോള കോളേജ് ഡയറക്ടർ ഫാ. രഞ്ജിത്ത് സെമിനാർ ഉദ്ഘാടനം ചെയ്തു. ആത്മീയ ഉപദേഷ്ടാവ് അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് അമാദോ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. സനിൽ, ശാൽ സോമൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലയോള കോളേജിലെ അധ്യാപകർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബ്രദർ ആന്റണി സ്വാഗതവും ബ്രദർ ആൻസലം നന്ദിയും അർപ്പിച്ചു.

Previous Post

മന്ത്രിസഭാ രൂപീകരണത്തിൽ ലത്തീൻ കത്തോലിക്ക സമുദായത്തോട് നീതി കാണിച്ചില്ല – കെ.എൽ.സി.എ.

Next Post

കഴക്കൂട്ടം ഫെറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ കരിയർ ഗൈഡൻസ് & മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

Next Post
കഴക്കൂട്ടം ഫെറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ കരിയർ ഗൈഡൻസ് & മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

കഴക്കൂട്ടം ഫെറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ കരിയർ ഗൈഡൻസ് & മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

No Result
View All Result

Recent Posts

  • ലോകത്തെ ആദ്യ വി. കാർലോ അക്യൂട്ടിസ് ദേവാലയം വരാപ്പുഴ അതിരൂപതയിൽ! ‘മോനേ കാർലോസേ’ എന്നു വിളിച്ച് പ്രാർഥനകൾ…
  • പാളയം ഫെറോന ബിസിസി സമിതി ഫ്രാൻസിസ് അസ്സീസി  വർഷം ആചരിച്ചു.
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി പൊതുവിജ്ഞാന മത്സര പരീക്ഷ സംഘടിപ്പിച്ചു
  • ‘മാഗ്നിഫിക്ക ഹുമാനിത്താസ്’; വട്ടിയൂർക്കാവ് ഫൊറോന ബിസിസി സമിതി പഠന ശിബിരം സംഘടിപ്പിച്ചു
  • ബ്രസീലിനെതിരെ ഇന്ത്യയ്ക്ക് വേണ്ടി പൊരുതാൻ തീരദേശ പുത്രനും, പുല്ലുവിള സ്വദേശി ബിജോയ്‌ വർഗീസ്

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോകത്തെ ആദ്യ വി. കാർലോ അക്യൂട്ടിസ് ദേവാലയം വരാപ്പുഴ അതിരൂപതയിൽ! ‘മോനേ കാർലോസേ’ എന്നു വിളിച്ച് പ്രാർഥനകൾ…
  • പാളയം ഫെറോന ബിസിസി സമിതി ഫ്രാൻസിസ് അസ്സീസി  വർഷം ആചരിച്ചു.
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി പൊതുവിജ്ഞാന മത്സര പരീക്ഷ സംഘടിപ്പിച്ചു
  • ‘മാഗ്നിഫിക്ക ഹുമാനിത്താസ്’; വട്ടിയൂർക്കാവ് ഫൊറോന ബിസിസി സമിതി പഠന ശിബിരം സംഘടിപ്പിച്ചു
October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Sep    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.