Contact
Submit Your News
Saturday, May 23, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യ സന്ദർശനത്തിലെ ആദ്യയിടം മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ ഹൗസ്

newseditor by newseditor
23 May 2026
in Announcements, National
0
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യ സന്ദർശനത്തിലെ ആദ്യയിടം മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ ഹൗസ്
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊൽക്കത്ത: ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊൽക്കത്തയിൽ എത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ ഹൗസ് സന്ദർശിച്ചു. നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ആദ്യ ഇടമായി ഇന്ന് രാവിലെ കൊൽക്കത്തയിൽ എത്തിയ റൂബിയോയെയും സംഘത്തെയും, കൊല്‍ക്കത്ത വിമാനത്താവളത്തിൽ യുഎസ് അംബാസഡർ സെർജിയോ ഗോർ സ്വീകരിച്ചു. മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനം സന്ദർശിച്ച അദ്ദേഹം സന്യാസിനികളുമായി കൂടിക്കാഴ്ച നടത്തി. വിശുദ്ധ മദര്‍ തെരേസയുടെ മൃതശരീരം സംസ്കരിച്ചിരിക്കുന്ന കല്ലറയ്ക്കരികെ പ്രാര്‍ത്ഥിക്കുവാനും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി സമയം കണ്ടെത്തി. സന്യസ്തരുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടും മദർ ഹൗസില്‍ സംസാരിച്ചും ഒരു മണിക്കൂർ ചെലവഴിച്ച ശേഷമാണ് മിഷ്ണറീസ് ഓഫ് ചാരിറ്റി നടത്തുന്ന അനാഥാലയമായ നിർമ്മല ശിശു ഭവനില്‍ അമേരിക്കന്‍ ഉന്നത സംഘം സന്ദർശനം നടത്തിയത്.

സന്ദർശനത്തിനുശേഷം സംസാരിച്ച റൂബിയോ, മദർ തെരേസയുടെ പ്രവർത്തനങ്ങളുടെ സ്വാധീനത്തെയും മിഷ്ണറീസ് ഓഫ് ചാരിറ്റി ഇന്നും വഹിക്കുന്ന നിസ്തുലമായ പങ്കിനെയും അനുസ്മരിച്ചു. മദർ തെരേസ കാരുണ്യത്തിന്റെയും സേവനത്തിന്റെയും ഒരു വലിയ പാരമ്പര്യം അവശേഷിപ്പിച്ചുവെന്നും ഇന്ന് മിഷ്ണറീസ് ഓഫ് ചാരിറ്റി സന്ദർശിക്കാനും ആവശ്യമുള്ളവരെ സഹായിക്കുന്ന അവരുടെ തുടർച്ചയായ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കാനും കഴിഞ്ഞുവെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പ്രസ്താവിച്ചു. മദര്‍ തെരേസയെ അവഹേളിച്ചു നിരവധി തവണ പ്രസ്താവന നടത്തിയ കേന്ദ്രം ഭരിക്കുന്ന സംഘപരിവാറിനുള്ള ശക്തമായ താക്കീതായാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനത്തെ പൊതുവേ വിലയിരുത്തുന്നത്. 

Previous Post

ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

Next Post

പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്; രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Next Post
പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്; രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്; രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

No Result
View All Result

Recent Posts

  • പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്; രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
  • അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യ സന്ദർശനത്തിലെ ആദ്യയിടം മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ ഹൗസ്
  • ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
  • വൈദികരും സന്ന്യസ്തരും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പുലര്‍ത്തേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സിസിബിഐ
  • പണം, പ്രശസ്തി, ആധുനിക സൗകര്യങ്ങൾ എന്നിവയെല്ലാം നിരസിച്ച് ദിവസവും 14 മണിക്കൂർ പ്രാർത്ഥന; ഫാ. ഡാരിയോ വിടവാങ്ങി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്; രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
  • അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യ സന്ദർശനത്തിലെ ആദ്യയിടം മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ ഹൗസ്
  • ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
  • വൈദികരും സന്ന്യസ്തരും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പുലര്‍ത്തേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സിസിബിഐ
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.