ക്രൈസ്തവ വിശ്വാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വെള്ളം ചേര്‍ക്കരുത്: മുന്നറിയിപ്പുമായി പാപ്പ
വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ വിശ്വാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വിശ്വാസം നിഷ്‌കര്‍ഷിക്കുന്ന കാര്യങ്ങളിലോ അതിന്റെ ഉള്ളടക്കത്തിലോ വിട്ടുവീഴ്ച ചെയ്യരുതെന്ന മുന്നറിയിപ്പുമായി ലിയോ 14-ാമന്‍ പാപ്പ. സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രിയുടെ ...


