പാപ്പയായി ഒരുവർഷം; സമാധാനത്തിന്റെ സുവിശേഷകനായി ലിയോ പാപ്പ
വത്തിക്കാൻ സിറ്റി∙ ലോകത്തെ ഏറ്റവും മുഴക്കമുള്ള യുദ്ധവിരുദ്ധ ശബ്ദമായി മാറിക്കഴിഞ്ഞ ലിയോ പാപ്പ, പദവിയിൽ നാളെ ഒരു വർഷം പൂർത്തിയാക്കുന്നു. യുദ്ധങ്ങൾക്കും അനീതികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ലോകവേദിയിൽ ...





