ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പയുടെ പ്രാർഥിക്കുന്ന ചിത്രം പുറത്തുവിട്ട് വത്തിക്കാൻ
വത്തിക്കാൻ സിറ്റി ∙ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാൻ. ക്രൂശിത രൂപത്തിനു മുന്നിൽ പാപ്പ പ്രാർഥിക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്. വെളുത്ത മേലങ്കിയും പർപ്പിൾ ...