Join Our WatsApp group
Submit Your News
Thursday, November 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

വനിതാദിനാചരണത്തിൽ ലഹരിക്കെതിരെ വാക്കത്തോൺ നടത്തി കോവളം ഫൊറോന സാമൂഹ്യ ശുശ്രൂഷ

newseditor by newseditor
15 March 2025
in Forane
0
വനിതാദിനാചരണത്തിൽ ലഹരിക്കെതിരെ വാക്കത്തോൺ നടത്തി കോവളം ഫൊറോന സാമൂഹ്യ ശുശ്രൂഷ
0
SHARES
53
VIEWS
Share on FacebookShare on TwitterShare on Whatsapp

കോവളം: കോവളം ഫൊറോനാ  സാമൂഹ്യ ശുശ്രൂഷ സമിതിയും, സ്വയംസഹായ സംഘങ്ങളും സംയുക്തമായി വനിതാദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി സമൂഹത്തിൽ ഏറ്റവും കൂടുതൽ മാരകമായി കുടുംബങ്ങളെയും യുവതലമുറയേയും കാർന്നു തിന്നുന്ന ലഹരിക്കെതിരെ കോവളം ജംഗ്ഷനിൽ നിന്ന് ആഴക്കുളം ദേവാലയം വരെ വാക്കത്തോൺ സംഘടിപ്പിച്ചു. കോവളം ഫൊറോന അസിസ്റ്റന്റ് കോഡിനേറ്റർ ഫാ. സിൽവ ദാസൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ തിരുവനന്തപുരം അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. കോവളം പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ ഷിബുനാഥൻ ലഹരി വിരുദ്ധ സന്ദേശം നൽകി. കോട്ടപ്പുറം കൗൺസിലർ പനിയടിമ, ഫാ. യൂജിൻ ബ്രിട്ടോ, ഫൊറോന റീജണൽ ആനിമേറ്റർ തങ്കം, ഫൊറോന ഇൻ ചാർജ്ജ് ശാലു എന്നിവർ സംസാരിച്ചു. വനിതാ പുരസ്കാരം വത്സമ്മയ്ക്ക് സമ്മാനിച്ചു.

Previous Post

മതസൗഹാർദ്ദത്തിന്റെ  മുഖവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കെ. സി. വൈ. എം. പ്രവർത്തകർ

Next Post

കുന്നുംപുറം ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ സമിതിയും ഹെൽത്ത്‌ ക്ലബും സംയുക്തമായി ഹെൽത്ത് ക്ലിനിക് സംഘടിപ്പിച്ചു

Next Post
കുന്നുംപുറം ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ സമിതിയും ഹെൽത്ത്‌ ക്ലബും സംയുക്തമായി ഹെൽത്ത് ക്ലിനിക് സംഘടിപ്പിച്ചു

കുന്നുംപുറം ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ സമിതിയും ഹെൽത്ത്‌ ക്ലബും സംയുക്തമായി ഹെൽത്ത് ക്ലിനിക് സംഘടിപ്പിച്ചു

No Result
View All Result

Recent Posts

  • ക്രിസ്തുവിന് ഉയർത്താൻ കഴിയാത്തവിധം ആരും വീണുപോയിട്ടില്ല യുവജനങ്ങളോട് പാപ്പ
  • ഒരു വ്യക്തിക്ക് ജോലി നിഷേധിക്കുക എന്നതിനർത്ഥം അന്തസ്സിനെ ഗുരുതരമായി മുറിവേൽപ്പിക്കുക എന്നതാണ്: പാപ്പാ
  • കൊമ്പ്രിയ സഭ അതിരൂപതതല നേതൃത്വ സംഗമവും തെഞ്ഞൈടുപ്പും നടന്നു
  • കുടുംബങ്ങളെ വീണ്ടെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; കുടുംബ ശുശ്രുഷ പ്രവർത്തകരുടെ നേതൃസംഗമം സമാപിച്ചു.
  • രണ്ട് കുട്ടി നയം പാളിയെന്ന് സുപ്രീംകോടതി; കേരളത്തില്‍ ക്രൈസ്തവ ജനസംഖ്യ 24.6-ൽ നിന്ന്15 ശതമാനമായി കുറഞ്ഞു, രാജ്യം തെറ്റുതിരുത്തുമോ?

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ക്രിസ്തുവിന് ഉയർത്താൻ കഴിയാത്തവിധം ആരും വീണുപോയിട്ടില്ല യുവജനങ്ങളോട് പാപ്പ
  • ഒരു വ്യക്തിക്ക് ജോലി നിഷേധിക്കുക എന്നതിനർത്ഥം അന്തസ്സിനെ ഗുരുതരമായി മുറിവേൽപ്പിക്കുക എന്നതാണ്: പാപ്പാ
  • കൊമ്പ്രിയ സഭ അതിരൂപതതല നേതൃത്വ സംഗമവും തെഞ്ഞൈടുപ്പും നടന്നു
  • കുടുംബങ്ങളെ വീണ്ടെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; കുടുംബ ശുശ്രുഷ പ്രവർത്തകരുടെ നേതൃസംഗമം സമാപിച്ചു.
November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« Oct    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.