കുടുംബപ്രേഷിത ശുശ്രൂഷ ലവീത്ത മിനിസ്ട്രിയുമായി ചേര്‍ന്ന് പ്രോ-ലൈഫ് കുടുംബങ്ങളെ ആദരിച്ചു
വെള്ളയമ്പലം: പ്രോ-ലൈഫ് ദിനാചരണത്തോടനുബന്ധിച്ച് കുടുംബപ്രേഷിത ശുശ്രൂഷ ലവീത്ത മിനിസ്ട്രിയുമായി ചേര്‍ന്ന് പ്രോ-ലൈഫ് കുടുംബങ്ങളെ ആദരിച്ചു. 2024 വർഷത്തിൽ നാലും അതിന് മുകളിൽ മക്കൾക്ക് ജന്മം നൽകിയ രണ്ട് ...