അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ വാർഷിക യോഗത്തിൽ വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു
തിരുവനന്തപുരം: അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ 34 -ാമത് വാർഷിക യോഗം 'ഹൃദ്യം 2025' ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് RC സ്കൂൾസ് -ൽ നിന്ന് സ്തുത്യർഹമായ സേവനത്തിനു ശേഷം ...