ഡെബോറ – കെ.സി.വൈ.എം നെല്ലിയോട് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വയംരക്ഷാ പരിശീലനം
നെല്ലിയോട്: സ്ത്രീകളെ സ്വയംരക്ഷയുടെ അടിസ്ഥാന വിദ്യകളിൽ പ്രാപ്തരാക്കുന്നതിനായി കെ.സി.വൈ.എം നെല്ലിയോട് യൂണിറ്റിന്റെ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ മാർച്ച് 9, 2025-ന് "ഡെബോറ" എന്ന പേരിൽ ഒരു സ്വയംരക്ഷാ ...