നെയ്യാറ്റിൻകര രൂപതയുടെ സഹമെത്രാനായി ബിഷപ്പ് ഡോ. ഡി. സെൽവരാജൻ അഭിഷിക്തനായി.
നെയ്യാറ്റിൻകര: നഗരസഭാ മൈതാനിയിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ വിശ്വാസി സമുഹത്തിൻ്റെ പ്രാർത്ഥനകളുടെ സാന്നിധ്യത്തില്‍ നെയ്യാറ്റിൻകര രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹമെത്രാനായി ബിഷപ്പ് ഡോ.ഡി. സെൽവരാജൻ അഭിഷിക്തനായി. നാല്‍പ്പതോളം ബിഷപ്പുമാരും ...