ഫാമിലി അഗാപ്പേ; തകർന്ന കുടുംബങ്ങളെയും വിധവകളെയും ചേർത്തുപിടിച്ച് രണ്ടാം ദിനം
അഞ്ചുതെങ്ങ്: കുടുംബങ്ങളുടെ വീണ്ടെടുപ്പ് ലക്ഷ്യംവച്ച് അഞ്ചുതെങ്ങ് ഇടവകയിൽ കുടുംബ പ്രേഷിത ശൂശ്രൂഷയുടെ നേതൃത്വത്തിൽ നടക്കുന്ന ഫാമിലി അഗാപ്പേയുടെ രണ്ടാദിനത്തിൽ തകർന്ന കുടുംബങ്ങൾക്കും കൗദാശിക ജീവിതത്തിൽ നിന്നും അകന്ന് ...