ഫ്രാൻസീസ് പാപ്പായുടെ മാർച്ച് മാസത്തെ പ്രാർത്ഥന നിയോഗം; പ്രതിസന്ധിയിലായ കുടുംബങ്ങൾക്കു വേണ്ടി
റോം: ശ്വാസകോശത്തിന് ന്യുമോണിയ പിടിപ്പെട്ട് റോമിലെ ജെമേല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പായുടെ മാർച്ച് മാസത്തെ പ്രാർഥന നിയോഗം പ്രതിസന്ധിയിലായ കുടുംബങ്ങൾക്കു വേണ്ടി. നാമെല്ലാവരും മനോഹരവും ...