‘പ്രായശ്ചിത്തത്തിന് അവസരം നൽകണം’; ഗ്രഹാം സ്‌റ്റെയിൻസിനേയും മക്കളേയും ചുട്ടുകൊന്ന കേസിൽ പ്രതി ധാരാ സിങ്
ഡൽഹി : ഓസ്‌ട്രേലിയൻ മിഷനറി പ്രവർത്തകനായ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളേയും ജീവനോടെ ചുട്ടുകൊന്ന കേസിൽ മുഖ്യപ്രതി ധാര സിങ്ങിന്റെ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാൻ ഒഡീഷ സർക്കാറിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി.രണ്ടു ...